ശ്രീ കക്കാട് നാരായണന്‍ നമ്പൂതിരി പല താളിയോലഗ്രന്ഥങ്ങളും പല പ്രസ്സുകളില്‍ അച്ചടിച്ചിട്ടുള്ള പല മന്ത്രങ്ങളും മന്ത്രശാസ്ത്രങ്ങളും പരിശോധിച്ച് കേരളത്തിലെ അമ്പലങ്ങളില്‍ പൂജിക്കുന്ന മുന്നോറോളം ദേവീദേവന്മാരുടെ (മന്ത്രമൂര്‍ത്തികളുടെ) സപരിവാരം പൂജകള്‍ ഈ ഗ്രന്ഥത്തില്‍ വിശദമാക്കിയിരിക്കുന്നു. സാങ്കേതിക സംജ്ഞകള്‍, മുദ്രകള്‍, ഗണപതി പൂജകള്‍, സരസ്വതി പൂജകള്‍, ദുര്‍ഗ്ഗാപൂജകള്‍, വിഷ്ണു പൂജകള്‍, ശ്രീഭഗവതി പൂജകള്‍, ശിവ പൂജകള്‍, ശ്രീ പാര്‍വതി പൂജകള്‍, കാളീപൂജകള്‍, ഗംഗാപൂജകള്‍, നവഗ്രഹ പൂജകള്‍ തുടങ്ങിയ ഉള്‍പ്പെട്ടിരിക്കുന്നു.

സപരിവാരം പൂജകള്‍ PDF ഡൌണ്‍ലോഡ് ചെയ്യൂ.