മഹാഭാരതം ഉദ്യോഗപര്‍വ്വം 42 മുതല്‍ 46 വരെയുള്ള അദ്ധ്യായങ്ങളില്‍ പ്രതിപാദിക്കുന്ന സനല്‍സുജാത മഹര്‍ഷി ധൃതരാഷ്ട്ര മഹാരാജാവിനു ഉപദേശിച്ചു കൊടുക്കുന്ന വേദാന്തപ്രകരണമാണ് സനല്‍സുജാതീയം. അതിനു സ്വാമി ജ്ഞാനാനന്ദ സരസ്വതി തയ്യാറാക്കിയ ഭാഷാവ്യാഖ്യാനമാണ് ഈ ഗ്രന്ഥം.
സനല്‍സുജാതീയം PDF
May 18, 2015 | ഇ-ബുക്സ്