തിരുവനന്തപുരം കൈതമുക്ക് സ്വദേശി യോഗാചാര്യന്‍ ശ്രീ വെണ്‍കുളം പരമേശ്വരന്‍ തയ്യാറാക്കിയതാണ് 2275 യോഗശബ്ദങ്ങളുടെ അര്‍ത്ഥമടങ്ങിയ ഈ യോഗനിഘണ്ടു.

ഭാരതത്തിലെ അനേകായിരം യോഗാഭ്യാസികളോട് സംസര്‍ഗ്ഗം ചെയ്തും നിരവധി യോഗാസെമിനാറുകളില്‍ പങ്കെടുത്തും ആയിരത്തിലേറെ യോഗസമ്മേളനങ്ങളിലായി 84 ഓളം യോഗാസനങ്ങള്‍ പ്രദര്‍ശിപ്പിച്ചും പ്രസംഗിച്ചും അനേകശതം രോഗികള്‍ക്ക് യോഗചികിത്സ നടത്തിയും ഉല അനുഭവത്തിന്റെ വെളിച്ചത്തിലാണ് ശ്രീ വെണ്‍കുളം ഈ നിഘണ്ടു തയ്യാറാക്കിയത്.

യോഗനിഘണ്ടു PDF ഡൌണ്‍ലോഡ് ചെയ്യൂ.