സ്വാമി ഉദിത്‌ ചൈതന്യാജി അദ്ധ്യാത്മരാമായണത്തെ ആസ്പദമാക്കി നടത്തിയ രാമകഥാസാഗരം സത്സംഗപ്രഭാഷണത്തിന്റെ പൂര്‍ണ്ണമായ MP3 ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ്‌ ചെയ്യാനും മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു.

ഈ ഓഡിയോ ഫയലുകള്‍ ഇന്റര്‍നെറ്റിലും MP3 പ്ലയറുകളിലുംമൊബൈല്‍ ഫോണുകളിലും മറ്റും കേള്‍ക്കുന്നതിനായി വ്യക്തതയില്‍ കുറവുവരാതെ തന്നെ encode ചെയ്തിട്ടുണ്ട്. എല്ലാ പ്രഭാഷണങ്ങളും കൂടി ഒരു MP3 സിഡിയില്‍ കോപ്പി ചെയ്യാവുന്നത്ര വലിപ്പമേയുള്ളൂ, ആകെ 308 MB (22.5 hrs) മാത്രം.

ഈ പ്രഭാഷണങ്ങള്‍ താങ്കള്‍ക്ക് ഉപയോഗമുണ്ടായെങ്കില്‍ സ്വാമിയ്ക്ക് ദക്ഷിണ അയച്ചു കൊടുക്കുന്നത് സത്കര്‍മ്മമാണ്. വെബ്സൈറ്റ് വഴിയോ ഫോണ്‍ വഴിയോ (9446378706) ഇമെയില്‍ വഴിയോ ([email protected]) ബന്ധപ്പെടാവുന്നതാണ്.

ടോറന്റ് ആയി ഡൌണ്‍ലോഡ് ചെയ്യാം

ZIP bundle ആയി ഡൌണ്‍ലോഡ് ചെയ്യാം

ക്രമനമ്പര്‍ വലുപ്പം (MB) നീളം (മിനിറ്റ്) ഡൗണ്‍ലോഡ്‌ ഇവിടെ കേള്‍ക്കൂ
1 21.1 MB 93 മിനിറ്റ് ഡൗണ്‍ലോഡ്‌
2 17 MB 74 മിനിറ്റ് ഡൗണ്‍ലോഡ്‌
3 15.4 MB 68 മിനിറ്റ് ഡൗണ്‍ലോഡ്‌
4 22 MB 96 മിനിറ്റ് ഡൗണ്‍ലോഡ്‌
5 20.9 MB 91 മിനിറ്റ് ഡൗണ്‍ലോഡ്‌
6 25.2 MB 110 മിനിറ്റ് ഡൗണ്‍ലോഡ്‌
7 26.9 MB 118 മിനിറ്റ് ഡൗണ്‍ലോഡ്‌
8 13.7 MB 60 മിനിറ്റ് ഡൗണ്‍ലോഡ്‌
9 30.3 MB 132 മിനിറ്റ് ഡൗണ്‍ലോഡ്‌
10 17.6 MB 77 മിനിറ്റ് ഡൗണ്‍ലോഡ്‌
11 24 MB 105 മിനിറ്റ് ഡൗണ്‍ലോഡ്‌
12 8.8 MB 38 മിനിറ്റ് ഡൗണ്‍ലോഡ്‌
13 5.24 MB 23 മിനിറ്റ് ഡൗണ്‍ലോഡ്‌
14 6.8 MB 30 മിനിറ്റ് ഡൗണ്‍ലോഡ്‌
15 6.4.7 MB 28 മിനിറ്റ് ഡൗണ്‍ലോഡ്‌
16 17.1 MB 75 മിനിറ്റ് ഡൗണ്‍ലോഡ്‌
17 18.1 MB 79 മിനിറ്റ് ഡൗണ്‍ലോഡ്‌
18 11 MB 48 മിനിറ്റ് ഡൗണ്‍ലോഡ്‌