• വിവേകചൂഡാമണി വ്യാഖ്യാനം PDF – സ്വാമി ജ്ഞാനാനന്ദ സരസ്വതി

  ശ്രീശങ്കരാചാര്യര്‍ രചിച്ച പ്രകരണങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് വിവേകചൂഡാമണി. ഒരു സാധകനറിഞ്ഞിരിക്കേണ്ട എല്ലാക്കാര്യങ്ങളും സമഗ്രമായും വിശദമായും ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു. ജ്ഞാനാനന്ദ സരസ്വതി സ്വാമികള്‍ വിവേകചൂഡാമണിയ്ക്ക് ലളിതവും എന്നാല്‍ ആഴവും…

  Read More »
 • മണിരത്നമാല പ്രശ്നോത്തരി PDF

  ശ്രീശങ്കരാചാര്യരുടെ 'പ്രശ്നോത്തരി' എന്ന ലഘുകൃതിയ്ക്ക് പ്രൊഫ. പി ആര്‍ നായരുടെ ഭാഷാനുവാദം സഹിതം തവനൂര്‍ ധര്‍മ്മകാഹളം പ്രസിദ്ധപ്പെടുത്തിയതാണ് ഈ ചെറുഗ്രന്ഥം. ഈ കൃതി സംന്യാസിമാരെ ഉദ്ദേശിച്ച് എഴുതിയതാണെന്ന്…

  Read More »
 • ബ്രഹ്മസൂത്രം ശങ്കരഭാഷ്യം ഭാഷാനുവാദം PDF – പണ്ഡിറ്റ്‌ പി ഗോപാലന്‍നായര്‍

  വ്യാസവിരചിതമായ ബ്രഹ്മസൂത്രത്തിനു ശ്രീശങ്കരാചാര്യര്‍ രചിച്ച ഭാഷ്യത്തിന് സാഹിത്യകുശലന്‍ പണ്ഡിറ്റ്‌ പി ഗോപാലന്‍നായര്‍ ചമച്ച മലയാള വിവര്‍ത്തനമാണ് ഈ ഗ്രന്ഥം. ബ്രഹ്മസൂത്രത്തിലെ നാലുപാദങ്ങള്‍ അഞ്ചു പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചിരിക്കുന്നു. PDF…

  Read More »
 • വേദാന്തകേസരി – ശ്രീശങ്കരാചാര്യര്‍ – മലയാളം ഭാഷാവ്യാഖ്യാനം PDF

  ശ്രീശങ്കരാചാര്യ ഭഗവദ്പാദര്‍ രചിച്ച ശതശ്ലോകി അഥവാ വേദാന്തകേസരി എന്ന ഗ്രന്ഥത്തിന് ശ്രീ കൊല്ലങ്കോട്‌ പി. ഗോപാലന്‍ നായര്‍ രചിച്ച ഭാഷാവ്യാഖ്യാനം ആണ് ഈ ഗ്രന്ഥം. നൂറു ശ്ലോകം…

  Read More »
 • സൌന്ദര്യലഹരി വ്യാഖ്യാനം പ്രഭാഷണം (MP3) സ്വാമി നിര്‍മലാനന്ദഗിരി

  ശ്രീശങ്കരാചാര്യരുടെ 'സൗന്ദര്യലഹരി' ആസ്പദമാക്കി സ്വാമി നിര്‍മലാനന്ദഗിരി നടത്തിയ ആദ്ധ്യാത്മിക പ്രഭാഷണ പരമ്പരയുടെ ഓഡിയോ MP3 സുമനസ്സുകളുമായി പങ്കുവയ്ക്കുന്നു.ശ്രീശങ്കരാചാര്യരുടെ 'സൗന്ദര്യലഹരി' ആസ്പദമാക്കി സ്വാമി നിര്‍മലാനന്ദഗിരി നടത്തിയ ആദ്ധ്യാത്മിക പ്രഭാഷണ…

  Read More »
 • ശ്രീശങ്കരന്‍: വൈദികധര്‍മത്തിന്റെ പുന:സ്ഥാപകന്‍

  വേദാന്തം കേവലമൊരു തത്ത്വചിന്താപദ്ധതി മാത്രമല്ല, പ്രായോഗികമായ പ്രവര്‍ത്തനപദ്ധതികൂടിയാണെന്ന് അറിയണമെങ്കില്‍ ആചാര്യസ്വാമികളുടെ ജീവിതത്തിലൂടെ നാം ഒരു തീര്‍ത്ഥയാത്ര നടത്തണം. ഭാരതത്തെ ഏകമായി ദര്‍ശിച്ചു ശ്രീശങ്കരാചാര്യര്‍. ഭാരതത്തിലെ കൊച്ചുകൊച്ചു രാഷ്ട്രങ്ങള്‍,…

  Read More »
 • ആദ്ധ്യാത്മികതയുടെ പ്രസക്തി ശങ്കരദര്‍ശനത്തില്‍

  "ഭാരതം എന്നും നിലനില്‍ക്കേണ്ടതുണ്ട്. ഈശ്വരന്‍ വീണ്ടും അവതരിച്ചു. ധര്‍മഗ്ലാനി ഭവിക്കുമ്പോള്‍ വീണ്ടുംവരുമെന്ന് പ്രഖ്യാപിച്ച ഭഗവാന്‍ വീണ്ടും വന്നു. ഇത്തവണ ആവിര്‍ഭാവം ദക്ഷിണദിക്കിലാണ്. പതിനാറു വയസ്സിനുള്ളില്‍ തന്റെ സകലകൃതികളും…

  Read More »
 • ശ്രീമദ് ശങ്കരദിഗ്വിജയം PDF – ശ്രീ വിദ്യാരണ്യസ്വാമികള്‍

  AD 1331 മുതല്‍ AD 1386 വരെ ശൃംഗേരി ശ്രീശങ്കരാചാര്യമഠത്തില്‍ അന്തേവാസിയായും അദ്ധ്യക്ഷനായും ജീവിതം നയിച്ച ശ്രീ വിദ്യാരണ്യസ്വാമികള്‍ , ശ്രീശങ്കരഭഗവദ്‌പാദരുടെ മഹത്വത്തെയും ജീവിതത്തെയും വിവരിച്ചുകൊണ്ട് സംസ്കൃതത്തില്‍…

  Read More »
 • തത്ത്വബോധം (ഭാഷാനുവാദം) PDF – സദാനന്ദസ്വാമികള്‍

  ദുഃഖഭൂയിഷ്ഠമായ സംസാരസമുദ്രത്തിന്റെ തിരമാലകളില്‍പ്പെട്ട് അത്യധികം ക്ലേശിച്ചുഴലുന്ന മര്‍ത്ത്യജീവികളുടെ പേരില്‍ കരുണതോന്നി, ആദിശങ്കരാചാര്യസ്വാമികള്‍ മോക്ഷോപായങ്ങളായ പ്രസ്ഥാനത്രയഭാഷ്യം തുടങ്ങി അനവധി ഗ്രന്ഥങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത് സുപ്രസിദ്ധമാണല്ലോ. അവ അത്യന്തം മേധാവികള്‍ക്കല്ലാതെ, മന്ദബുദ്ധികള്‍ക്ക്…

  Read More »
 • ശ്രീശങ്കരഭഗവദ്‌പാദര്‍ – കലിയുഗത്തിലെ യുഗാചാര്യന്‍

  ഈ ശ്രീശങ്കരജയന്തി സുദിനത്തില്‍ എല്ലാ ശ്രേയസ് അംഗങ്ങള്‍ക്കും ജയന്തി ആശംസകള്‍. പ്രസ്ഥാനത്രയത്തിനുള്ള ഭാഷ്യങ്ങള്‍, പ്രകരണഗ്രന്ഥങ്ങള്‍, സ്തോത്രകൃതികള്‍ എന്നിങ്ങനെ സ്വകൃതികളില്‍ക്കൂടി ശ്രീശങ്കരഭഗവത്പാദര്‍ ചിട്ടപ്പെടുത്തുകയും പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ള അദ്വൈതവേദാന്തദര്‍ശനം തന്നെയാണ്…

  Read More »
 • ശങ്കര ജയന്തി പ്രഭാഷണം – സ്വാമി ചിദാനന്ദപുരി (ശ്രാവ്യം 13 – MP3)

  ശങ്കര ജയന്തി പ്രമാണിച്ച് കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ ചിദാനന്ദപുരി സ്വാമിജി നടത്തിയ ആത്മീയപ്രഭാഷണത്തിന്റെ MP3 ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ്‌ ചെയ്യാനും പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. സനാതനധര്‍മസേവാ ട്രസ്റ്റിന്റെ…

  Read More »
 • കാശിപഞ്ചകം ആദ്ധ്യാത്മിക പ്രഭാഷണം MP3 – ശ്രീ നൊച്ചൂര്‍ജി

  ശ്രീ ശങ്കരാചാര്യ ഭഗവദ്‌പാദര്‍ രചിച്ച കാശിപഞ്ചകം എന്ന കൃതിയെ അടിസ്ഥാനമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ ആദ്ധ്യാത്മിക സത്സംഗ പ്രഭാഷണപരമ്പരയുടെ MP3 ഓഡിയോ ഇവിടെ ശ്രവിക്കാം, ഡൗണ്‍ലോഡ്‌…

  Read More »
 • ശിവാനന്ദലഹരീ – ശങ്കരാചാര്യര്‍ (96-100)

  മുപ്പുരാരേ! മദമിളകിയ എന്റെ മനസ്സാകുന്ന ആനയെ ധൈര്‍യ്യമാകുന്ന തോട്ടികൊണ്ട് അടക്കി ഭക്തിയാകുന്ന ചങ്ങലകൊണ്ടു നിന്തിരുവടി തൃപ്പാദത്തോടു ചേര്‍ത്തു മുറുകെ ബന്ധിച്ചരുളിയാലും.

  Read More »
 • ശിവാനന്ദലഹരീ – ശങ്കരാചാര്യര്‍ (91-95)

  ഹേ രാജമൗലേ! ആദ്യമുണ്ടായിരുന്ന അജ്ഞാനം അടിയോടെ വിട്ടകന്നുകഴിഞ്ഞു. നിതാന്തസുന്ദരവും അതിനിര്‍മ്മലവുമായ ജ്ഞാനം ഹൃദയത്തില്‍ പ്രവേശിച്ചുകഴിഞ്ഞു; ഐശ്വര്‍യ്യപ്രദവും മോക്ഷത്തിന്നു നിദാനവുമായ നിന്തിരുവടിയുടെ തൃച്ചേവടികളെ സേവിച്ചുകൊള്ളുന്നു.

  Read More »
 • ശിവാനന്ദ ലഹരി – ശങ്കരാചാര്യര്‍ (86-90)

  ഹേ ഉമാജാനേ! ഒരുവിധം പണിപ്പെട്ടു പൂജാദ്രവ്യങ്ങളെല്ലാം ശേഖരിക്കുന്നുവെങ്കിലും ഞാനെങ്ങിനെയാണ് അങ്ങയെ പൂജിക്കേണ്ടത് ? അങ്ങയുടെ ശിരസ്സെവിടെയെന്നറിയുവാന്‍ പരിശ്രമിക്കാവുന്ന വിധത്തി‍ല്‍ ഒരു(ഹംസ) പക്ഷിയുടെ രൂപമോ, പാദങ്ങളറിയാവുന്നവിധം ഒരു പന്നിയുടെ…

  Read More »
 • ശിവാനന്ദ ലഹരീ – ശങ്കരാചാര്യര്‍ (81-85)

  ഹേ സാംബമൂര്‍ത്തേ! യാതൊരുവന്‍ അങ്ങയിലര്‍പ്പിച്ച ഹൃദയത്തോടെ അങ്ങയുടെ തൃപ്പാദപൂജ, ധ്യാനം, നമസ്കാരം, കഥാ ശ്രവണം, ദര്‍ശനം, കീര്‍ത്തനം എന്നീ നിയമപൂര്‍വ്വകമായ ദീനചര്‍യ്യയെ സന്തോഷത്തോടെ അനുഷ്ഠിക്കുന്നുവോ, അവന്‍തന്നെയാണ് ജീവന്മുക്ത‍ന്‍…

  Read More »
 • ശിവാനന്ദ ലഹരി – ശങ്കരാചാര്യര്‍ (76-80)

  പ്രേമമയിയായ ഭക്തി ഭഗവത് പാദമാകുന്ന ആകാശത്തില്‍ സ്ഥിതിചെയ്തുകൊണ്ട് കാര്‍മേഘസമൂഹമെന്നപോലെ ആനന്ദവൃഷ്ടി ചൊരിയുന്നു. ഈ വര്‍ഷത്താ‍ല്‍ ഏതൊരുവ‍ന്‍ മനസ്സാകുന്ന തടാകം നിറയുന്നുവോ അവന്റെ ജന്മമാകുന്ന സസ്യം ഫലവത്തായി തീരുന്നു.…

  Read More »
 • ശിവാനന്ദ ലഹരി – ശങ്കരാചാര്യര്‍ (71-75)

  അഞ്ജന(മഷി) നോക്കി നിധിയുള്ള സ്ഥലം കണ്ടറിഞ്ഞ് അതുകാക്കുന്ന ഭൂതങ്ങള്‍ക്കു ബലികൊടുത്തു അവരുടെ സഹായത്തോടെ ഇരുളാര്‍ന്ന ആവരകപ്രദേശത്തെ കുഴിച്ച് സര്‍പ്പങ്ങളാ‍ല്‍ ചുറ്റിപ്പിണയപ്പെട്ടു കിടക്കുന്ന നിധികംഭത്തെ എടുത്തുകൊണ്ടു വന്നനുഭവിക്കുന്നവര്‍തന്നെ ധന്യന്മാ‍ര്‍…

  Read More »
 • ശിവാനന്ദലഹരീ – ശങ്കരാചാര്യര്‍ (66-70)

  ഹേ ശംഭോ! പ്രപഞ്ചസൃഷ്ടിതന്നെ നിന്തിരുവടിയുടെ വിനോദത്തിന്നു വേണ്ടിയാണ്; ജനങ്ങളെല്ലാം അങ്ങയുടെ ക്രീഡാമൃഗങ്ങള്‍; അതിലൊരുവനായ എന്റെ ചേഷ്ടിതങ്ങളേയും നിന്തിരുവടി കണ്ടു രസിക്കുന്നു എന്നതിനാല്‍ എന്നെ രക്ഷിക്കുകയെന്നതും നിന്തിരുവടിയുടെ ഒഴിച്ചുകൂടാത്ത…

  Read More »
 • ശിവാനന്ദലഹരീ – ശങ്കരാചാര്യര്‍ (61-65)

  ഞെട്ടറ്റുവീണ അങ്കോലമരത്തിന്റെ(മൂത്തുപഴുത്ത) കായ്കള്‍ വീണ്ടും അവയുടെ പഴയസ്ഥാനത്തേക്കുതന്നെ കുതിച്ചെത്തുന്നതെങ്ങിനേയോ, സൂചി അയസ്മാന്തത്തിലേക്കു ആകര്‍ഷിക്കപ്പെടുന്നതെങ്ങിനേയൊ, ഒരു പതിവൃത, തന്റെ ഭര്‍ത്താവിനേയും ഒരു ലത വൃക്ഷത്തേയും നദി സമുദ്രത്തേയും പ്രാപിക്കുന്നതെങ്ങിനേയോ…

  Read More »
 • ശിവാനന്ദലഹരീ – ശങ്കരാചാര്യര്‍ (56-60)

  നാശമില്ലാത്തവനും, സത്വം, രജസ്സ്, തമസ്സ്, എന്നി മൂന്നു ഗുണങ്ങളെ ആശ്രയിച്ച് ബ്രഹ്മ-വിഷ്ണു- മഹേശ്വരരൂപങ്ങളെകൈക്കൊണ്ടവനും സ്ഥുലസുക്ഷ്മകാരണാത്മകമായ മൂന്നുവിധ ശരീരത്തേയും-അഥവ- മുപ്പൊരങ്ങളേയും - നശിപ്പിച്ചവനും പാര്‍വ്വതിദേവിയുടെ തപഫലവും സത്യസ്വരൂപിയും ലോകാനുഗ്രഹത്തിന്നായി…

  Read More »