ഇന്ദ്രിയങ്ങള്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്ത സ്ഥാനം (ജ്ഞാ.6.23)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 23 തം വിദ്യാദ് ദുഃഖസംയോഗ- വിയോഗം യോഗസംജ്ഞിതം സ നിശ്ചയേന യോക്തവ്യോ യോഗോഽനിര്‍വിണ്ണ ചേതസാ വൈഷയികമായ സകല സുഖദുഃഖങ്ങളുടേയും സംബന്ധത്തെ വേര്‍പെടുത്തുന്ന ഇപ്രകാരമുള്ള അവസ്ഥാവിശേഷത്തെ യോഗമെന്ന് അറിയേണ്ടതാകുന്നു. ഈ യോഗം...