ചഞ്ചലമായ മനസ്സിനെ നിഗ്രഹിക്കുക വളരെ പ്രയാസമാണ് (ജ്ഞാ.6 .35)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 35 ശ്രീ ഭഗവാന്‍ ഉവാചഃ അസംശയം മഹാബാഹോ മനോ ദുര്‍നിഗ്രഹം ചലം അഭ്യാസേന തു കൗന്തേയ വൈരാഗ്യേണ ച ഗൃഹ്യതേ അല്ലയോ മഹാബാഹോ, ചഞ്ചലമായ മനസ്സിനെ നിഗ്രഹിക്കുകയെന്നുള്ളത് വളരെ പ്രയാസമാണെന്ന കാര്യത്തില്‍ സംശയമേ ഇല്ല. എങ്കിലും കൗന്തേയി...