മനസ്സിനെ നിയന്ത്രിക്കാനുള്ള ഉപായം സ്വീകരിക്കുക (ജ്ഞാ.6 .36)

ധ്യാനയോഗം എന്ന ആറാം അദ്ധ്യായം കഴിഞ്ഞു. ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 36 അസംയതാത്മനാ യോഗോ ദുഷ്പ്രാപ ഇതി മേ മതിഃ വശ്യാത്മനാ തു യതതാ ശക്യോ ഽവാപ്തുമുപായതഃ അഭ്യാസവൈരാഗ്യങ്ങളെക്കൊണ്ട് മനസ്സിനെ അടക്കാന്‍ കഴിയാത്തവന് യോഗം പ്രാപിക്കാന്‍ വളരെ പ്രയാസമാകുന്നു....