ഭഗവദ്ഗീത
-
പ്രാപഞ്ചിക ജ്ഞാനത്തെപ്പറ്റി ഭഗവാന് ശ്രീകൃഷ്ണന് (ജ്ഞാ.7.4)
അല്ലയോ പാര്‍ത്ഥ, ശ്രദ്ധിക്കുക പ്രതിബിംബങ്ങള്‍ നമ്മുടെ ശരീരത്തിന്റെ തന്നെ നിഴലുകള്‍ ആയിരിക്കുന്നതുപോലെ, മൂലതത്വത്തിനാധാരമായ വസ്തു എന്റെ പ്രതിച്ഛായയായ മായ എന്ന ശക്തിയാണ്. അതിനു പ്രകൃതി എന്നുപറയുന്നു. അതിന്…
Read More »