മാണ്ഡൂക്യോപനിഷത്ത് ശാങ്കരഭാഷ്യം പഠനം [MP3] കൈവല്യാനന്ദ സ്വാമികള്‍

ശ്രീ കൈവല്യാനന്ദ സ്വാമികള്‍ ( ഹരിദ്വാര്‍ ) ആദ്ധ്യാത്മസാധകര്‍ക്കുവേണ്ടി നടത്തിയ മാണ്ഡൂക്യോപനിഷത്ത് പഠനത്തിന്‍റെ ശബ്ദരേഖ MP3 ആയി ഇവിടെ സമര്‍പ്പിക്കുന്നു. മാണ്ഡൂക്യോപനിഷത്ത് ശാങ്കരഭാഷ്യം കലര്‍പ്പില്ലാതെ ഗൗരവമായി പഠിക്കാന്‍ താല്പര്യമുള്ള എല്ലാവര്‍ക്കും ഇത് തീര്‍ച്ചയായും...