ഭാഗവതാമൃതം വീഡിയോ - സ്വാമി ഉദിത് ചൈതന്യാജി (വാല്യം 1 - 5)


സ്വാമി ഉദിത് ചൈതന്യയുടെ ഭാഗവതാമൃതം അദ്ധ്യാത്മിക പ്രഭാഷണത്തിന്റെ വീഡിയോ ക്ലിപ്പുകള്‍ വളരെ കൃത്യതയോടെ യുട്യൂബില്‍ അപ്‌ലോഡ്‌ ചെയ്തതിനു ശ്രീ bebliss4life നു നന്ദി രേഖപെടുത്തുന്നു. ശ്രേയസ് വായനക്കാരുടെ സൗകര്യത്തിനു വീഡിയോ ക്ലിപ്പുകള്‍ ഈ പേജില്‍ ലഭ്യമാക്കുന്നു.

ഏകദേശം 95 മിനിറ്റ് നീളമുള്ള ആറു വാല്യങ്ങള്‍ (playlist) ആയിട്ടാണ് കൊടുത്തിരിക്കുന്നത്. എല്ലാ വാല്യവും കൂടി ഏകദേശം 7 മണിക്കൂര്‍ 45 മിനിറ്റ് വീഡിയോ ഉണ്ട്. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടെങ്കില്‍ ദയവായി ഉദിത്ജിയുടെ വെബ്സൈറ്റ് chaitanyaji.org സന്ദര്‍ശിക്കുക, സംഭാവനകള്‍ അര്‍പ്പിക്കുക.

അതുപോലെ, SreyasTV എന്നൊരു യുട്യൂബ് ചാനലും ഇപ്പോള്‍ തുടങ്ങിയിട്ടുണ്ട്. ആദ്ധ്യാത്മിക വീഡിയോകളുടെ ഒരു ലിസ്റ്റ് അവിടെ ഉണ്ടാക്കാന്‍ ശ്രമിക്ക‍ാം. താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു.

ഭാരതീയ വിചാരം

(ഒന്ന‍ാം വാല്യം, 7 ഭാഗങ്ങള്‍ , 83 മിനിറ്റ് , 45 സെക്കന്റ്)

ഭാരതീയ ഈശ്വര സങ്കല്പം

(രണ്ട‍ാം വാല്യം, 7 ഭാഗങ്ങള്‍ , 102 മിനിറ്റ് , 51 സെക്കന്റ്)

ഭാഗവതത്തിന്റെ തേജസ്

(മൂന്ന‍ാം വാല്യം, 6 ഭാഗങ്ങള്‍ , 88 മിനിറ്റ് , 21 സെക്കന്റ്)

സത്യം പരം ധീമഹി

(നാല‍ാം വാല്യം, 6 ഭാഗങ്ങള്‍ , 88 മിനിറ്റ് ,39 സെക്കന്റ്)

ആത്മ പ്രസാദം

(അഞ്ച‍ാം വാല്യം, 7 ഭാഗങ്ങള്‍ , 99 മിനിറ്റ് , 16 സെക്കന്റ്)

ശ്രേയസ് വെബ്സൈറ്റിനെക്കുറിച്ചുള്ള പൊതുവായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വായിക്കാനും രേഖപ്പെടുത്താനും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പേജ് സന്ദര്‍ശിക്കുക.

ലേഖനത്തിന്‍റെ അഡ്രസ്സ് : http://sreyas.in/bhagavathamrutham-video-udit-chaitanyaji-vol-01-05
ഇമെയില്‍ : sree@sreyas.in