ജനനീനവരത്നമഞ്ജരി പ്രഭാഷണം MP3 – ശ്രീ ബാലകൃഷ്ണന്‍നായര്‍
1084 ചിങ്ങം 26 നു ഗുരുദേവന്റെ ജന്മനാള്‍ ദിവസം ശിവഗിരിയില്‍ ശാരാദാമഠത്തിനു ശിലാസ്ഥാപനം നടത്തിയിട്ട് അവിടെ വച്ചുതന്നെ രചിച്ചതാണ് ഈ കൃതി. “യോഗാനുഭവങ്ങളെല്ലാം പൂര്‍ത്തിയായി ജ്ഞാനധാര്‍ഢ്യം വന്നതിനു ശേഷമാണിതിന്റെ രചനയെന്നു കൃതി തന്നെ വിളിച്ചറിയിക്കുന്നു. പേരുകൊണ്ട് ദേവീസ്തുതിയാണെന്ന് തോന്നാമെങ്കിലും ഉജ്ജ്വലമായൊരു അദ്വൈതവേദാന്തകൃതിയാണ് “ജനനീ നവരത്നമഞ്ജരി”. ജനനിക്ക് അര്‍പ്പിക്കുന്ന ഒന്‍പതു പദ്യരത്നങ്ങളടങ്ങുന്ന ഒരു പൂങ്കുല എന്ന അര്‍ത്ഥത്തിലാണ് ഈ പേര് നല്‍കിയിരിക്കുന്നത്. ജനനീനവരത്നമഞ്ജരി ഇവിടെ വായിക്കാം.
ശ്രീനാരായണഗുരുവിന്റെ ജനനീനവരത്നമഞ്ജരി അധികരിച്ച് പ്രൊഫസ്സര്‍ ജി ബാലകൃഷ്ണന്‍നായര്‍ നടത്തിയ പ്രഭാഷണ പരമ്പരയുടെ MP3 ഓഡിയോ ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ് ചെയ്യാനും മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു.
| ക്രമനമ്പര്‍ | വലുപ്പം (MB) | നീളം (മിനിറ്റ്) | ഡൗണ്‍ലോഡ് | ഇവിടെ കേള്‍ക്കൂ |
|---|---|---|---|---|
| 1 | 10.9 MB | 48 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 2 | 10.5 MB | 46 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 3 | 12 MB | 53 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 4 | 11.8 MB | 52 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 5 | 12.6 MB | 55 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 6 | 11.6 MB | 51 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 7 | 12.8 MB | 56 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 8 | 13.1 MB | 57 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 9 | 12.7 MB | 56 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
ഇതുവരെ 2 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു
ഇമെയില്‍ : sree@sreyas.in

പ്രീയ ശ്രീ,
ഈ പ്രഭാഷണം അപ്ലോഡ് ചെയ്തതിനു വളരെ നന്ദി
൫,൬,൭,൮,൯ ഭാഗങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യുമ്പോള്‍ നാലാം ഭാഗം തന്നെയാണ് വീണ്ടും വീണ്ടും ഡൌന്‍ലോഡ് ചെയ്യപ്പെടുന്നത്. എന്റെ ബ്രൌസറിലെ തകരാറാണോ എന്നറിയില്ല.
അബദ്ധം പറ്റിയതാണ്, ക്ഷമിക്കണം, ഇപ്പോള്‍ തിരുത്തിയിട്ടുണ്ട്. നന്ദി.