ശ്രീ രമണ മഹര്‍ഷിയെ കുറിച്ച് ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ ആദ്ധ്യാത്മിക സത്സംഗ പ്രഭാഷണം MP3 ഓഡിയോ ഇവിടെ ശ്രവിക്കാം, ഡൗണ്‍ലോഡ് ചെയ്യാം. മൊത്തത്തില്‍ 21.2 MB, 1 hr 33 minutes ഉണ്ട്.
ഭഗവാന്‍ രമണ മഹര്‍ഷിയുടെ ജീവിതവും ആത്മീയ ഉപദേശങ്ങളും അടിസ്ഥാനമാക്കി ശ്രീ നൊച്ചൂര്‍ജി “ആത്മസാക്ഷാത്കാരം” എന്നൊരു പുസ്തകം എഴുതി, തിരുവണ്ണാമല രമണാശ്രമം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാതൃഭൂമി ബുക്സിലും മറ്റെല്ലാ പ്രധാന ബുക്ക് ഷോപ്പുകളിലും ലഭ്യമാണ്. വില 100 രൂപ.
ക്രമനമ്പര്‍ | വലുപ്പം (MB) | നീളം (മിനിറ്റ്) | ഡൗണ്‍ലോഡ് | ഇവിടെ കേള്‍ക്കൂ |
---|---|---|---|---|
1 | 21.2 MB | 93 മിനിറ്റ് | ഡൗണ്‍ലോഡ് |