സകലകലാവല്ലഭനും ബ്രഹ്മജ്ഞാനികളായ ഭാരതീയമഹര്‍ഷിമാരുടെ വംശപരമ്പരയിലെ വിശിഷ്ടസന്താനവും ആയ ഒരു മഹാത്മാവാണ് വിദ്യാധിരാജ പരമഭട്ടാര ശ്രീ കുഞ്ഞന്‍പിള്ള ചട്ടമ്പിസ്വാമി തിരുവടികള്‍. സ്വാമിജിയുടെ ജീവചരിത്രത്തില്‍പ്പെട്ട പ്രധാനസംഭവങ്ങളെ വിവരിച്ച് ശ്രീ വാഴപ്പിള്ളേത്ത് കൊച്ചുരാമന്‍പിള്ള രചിച്ചതാണ് ഭട്ടാരശതകം എന്ന ഈ കൃതി. 82 വര്‍ഷങ്ങള്‍ക്കുമുന്നേ അച്ചടിച്ച ഈ ഗ്രന്ഥത്തിന്റെ സ്കാന്‍ ചെയ്തകോപ്പിയില്‍ വ്യക്തത കുറവാണ്, ക്ഷമിക്കുക.

ശ്രീ ഭട്ടാരശതകം PDF ഡൌണ്‍ലോഡ്