ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 29

സര്‍വ്വഭൂതസ്ഥമാത്മാനം
സര്‍വ്വഭൂതാനി ചാത്മനി
ഈക്ഷതേ യോഗയുക്താത്മാ
സര്‍വ്വത്ര സമദര്‍ശനഃ

ചിത്തത്തെ ആത്മാവിലുറപ്പിച്ച യോഗി സര്‍വം ബ്രഹ്മമയം എന്നറിഞ്ഞ് ആത്മാവിനെ സര്‍വ്വചരാചരങ്ങളിലും സര്‍വ്വചരാചരങ്ങളെ ആത്മാവിലും കാണുന്നു.