ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
ശ്ലോകം 38
കച്ചിന്നോഭയവിഭ്രഷ്ടഃ
ഛിന്നാഭ്രമിവ നശ്യതി
അപ്രതിഷ്ഠോ മഹാബാഹോ
വിമൂഢോ ബ്രഹ്മണഃ പഥി
ഹേ കൃഷ്ണ ലൗകിക ജീവിതത്തില്‍ നിന്നെന്നപോലെ ആധ്യാത്മിക ജീവിതത്തില്‍ നിന്നും ഭ്രഷ്ടനായി. നിരാശ്രയനായി ബ്രഹ്മാന്വേഷണ മാര്‍ഗ്ഗത്തില്‍ മൂഢനായിട്ടുള്ളവന്‍ കാറ്റില്‍പ്പെട്ട് ശിഥിലമായിത്തിരുന്ന കാര്‍മേഘംപോലെ നശിച്ചു പോവുകയില്ലയോ?