ശ്രീമദ് ഭഗവദ്‌ഗീത

ഭഗവദ്‌ഗീത മലയാളം അര്‍ത്ഥസഹിതം – PDF ഡൗണ്‍ലോഡ് ചെയ്യൂ

ശ്രീമദ് ഭഗവദ്ഗീത മലയാളം പരിഭാഷ അര്‍ത്ഥസഹിതം ശ്രേയസ്സില്‍ ഓരോ അദ്ധ്യായമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാനയജ്ഞം MP3 ഓഡിയോ ശ്രേയസ്സില്‍ കേള്‍ക്ക‍ാം.

എല്ലാ അദ്ധ്യായങ്ങളും ഒന്നിച്ചുള്ള ശ്രീമദ് ഭഗവദ്ഗീത മലയാളം പരിഭാഷ പി ഡി എഫ് ആയി ഡൗണ്‍ലോഡ് ചെയ്ത് താങ്കളുടെ സമയ ലഭ്യതയനുസരിച്ച് പ്രിന്റ്‌ ചെയ്തോ കമ്പ്യൂട്ടറിലോ വായിക്ക‍ാം (1.3 MB, 185 പേജുകള്‍).

Back to top button