MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

അതികായവധം

കുംഭകര്‍ണ്ണന്‍ മാറിച്ചോരു വൃത്താന്തവും
കമ്പം വരുമാറു കേട്ടു ദശാസനന്‍
മോഹിച്ചു ഭൂമിയില്‍ വീണു പുനരുടന്‍
മോഹവും തീര്‍ന്നു മുഹൂര്‍ത്തമാത്രംകൊണ്ടു