ശ്രീ ചട്ടമ്പിസ്വാമിതിരുവടികളുടെ ദിവ്യസമാധികൊണ്ട് പുണ്യം ലഭിച്ച കുമ്പളത്തുവീട്ടില്‍ ജനിച്ച, സ്വാമികളെക്കുറിച്ചു പഠിക്കാനും പ്രചരിപ്പിക്കാനും ജീവിതം ഉഴിഞ്ഞുവച്ച പ്രൊഫ. ജഗദി വേലായുധന്‍ നായരുടെ സഹധര്‍മ്മിണിയായ പ്രൊഫ. ശാന്തകുമാരി അമ്മ രചിച്ച്, കേരള സര്‍ക്കാര്‍ സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ് പ്രസിദ്ധീകരിച്ചതാണ് ചട്ടമ്പിസ്വാമികളുടെ ഈ ജീവചരിത്രം.
ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍ PDF – കുമ്പളത്ത് ശാന്തകുമാരി അമ്മ
Jun 16, 2014 | ശ്രീ ചട്ടമ്പിസ്വാമികള്‍