ശ്രീശങ്കരാചാര്യര്‍ രചിച്ച പ്രകരണങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് വിവേകചൂഡാമണി. ഒരു സാധകനറിഞ്ഞിരിക്കേണ്ട എല്ലാക്കാര്യങ്ങളും സമഗ്രമായും വിശദമായും ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു. ജ്ഞാനാനന്ദ സരസ്വതി സ്വാമികള്‍ വിവേകചൂഡാമണിയ്ക്ക് ലളിതവും എന്നാല്‍ ആഴവും ഒതുക്കവുമുള്ള ശൈലിയില്‍ എഴുതിയിട്ടുള്ള ഈ വ്യാഖ്യാനം ജിജ്ഞാസുക്കള്‍ക്ക് ഉപയോഗപ്പെടും.
വിവേകചൂഡാമണി വ്യാഖ്യാനം PDF – സ്വാമി ജ്ഞാനാനന്ദ സരസ്വതി
Jun 25, 2014 | ഇ-ബുക്സ്, ശ്രീ ശങ്കരാചാര്യര്‍