Mar 29, 2010 | ശ്രീ നാരായണഗുരു
ഒന്നായ മാമതിയില്‍ നിന്നായിരം ത്രിപുടി വന്നാശു തന്‍മതി മറ- ന്നന്നാദിയില്‍ പ്രിയമുയര്‍ന്നാടലാം കടലി- ലൊന്നായി വീണു വലയും എന്നാശയം ഗതിപെറും നാദഭൂമിയില- മര്‍ന്നാവിരാഭ പടരും- ചിന്നാഭയില്‍ ത്രിപുടിയെന്നാണറുംപടി കലര്‍ന്നാറിടുന്നു ജനനീ! ഇല്ലാതെ മായയിടുമുല്ലാസമൊന്നുമറി-...
Mar 28, 2010 | ശ്രീ നാരായണഗുരു
നമോ നാദബിന്ദ്വാത്മികേ! നാശഹീനേ! നമോ നാരദാദീഢ്യപാദാരവിന്ദേ! നമോ നാന്മറയ്ക്കും മണിപ്പൂംവിളക്കേ! നമോ നാന്മുഖാദിപ്രിയാംബാ, നമസ്തേ! സമസ്തപ്രപഞ്ചം സൃജിച്ചും ഭരിച്ചും മുദാസംഹരിച്ചും രസിച്ചും രമിച്ചും കളിച്ചും പുളച്ചും മഹഘോരഘോരം വിളിച്ചും മമാനന്ദദേശേ വസിച്ചും തെളിഞ്ഞും...
Mar 27, 2010 | ശ്രീ നാരായണഗുരു
മണിക്കുട വിടര്‍ത്തി മലര്‍ തൂവി മണമെല്ലാം ഘൃണിക്കപചിതിക്രിയ കഴിച്ചു ഘൃണിയാകി, ഗുണിച്ചവകളൊക്കെയുമൊഴിഞ്ഞി ഗുണിയും പോയ് ഗുണക്കടല്‍ കടന്നുവരുവാനരുള്‍ക തായേ! തിങ്കളും ത്രിദശഗംഗയും തിരുമുടി- ക്കണിഞ്ഞു തെളിയുന്ന നല്‍- ത്തിങ്കള്‍നേര്‍മുഖി, ദിഗംബരന്റെ തിരു- മെയ് പകുത്ത...
Mar 25, 2010 | ശ്രീ നാരായണഗുരു
വിഷ്ണും വിശാലാരുണപദ്‍മനേത്രം വിഭാന്തമീശാംബുജയോനിപൂജിതം സനാതനം സന്മതിശോധിതം പരം പുമാംസമാദ്യം സതതം പ്രപദ്യേ. കല്യാണദം കാമഫലപ്രദായകം കാരുണ്യരരൂപം കലികല്‍മഷഘ്നം. കലാനിധിം കാമതനൂജമാദ്യം നമാമി ലക്ഷ്മീശമഹം മഹാന്തം. പീതാംബരം ഭൃങ്ഗനിഭം പിതാമഹ- പ്രമുഖ്യവന്ദ്യം ജഗദാദിദേവം...
Mar 24, 2010 | ശ്രീ നാരായണഗുരു
ധര്‍മ്മ ഏവ പരം ദൈവം ധര്‍മ്മ ഏവ മഹാധനം ധര്‍മ്മസ്സര്‍വ്വത്ര വിജയീ ഭവതു ശ്രേയസേ നൃണാം ഈ ശ്ലോകം വിഷ്ണ്വാഷ്ടകം കഴിഞ്ഞ് ‘ഇതും ഗുരുസ്വാമി അവര്‍കള്‍ എഴുതിയതാകുന്നു’ എന്നാ കുറിപ്പോടെ ശിവലിംഗദാസ സ്വാമികളുടെ നോട്ടുബുക്കില്‍ ചേര്‍ത്തിരുന്നതാണ്. വ്യാഖ്യാനം –...
Mar 24, 2010 | ശ്രീ നാരായണഗുരു
ശ്രീവാസുദേവ, സരസീരുഹപാഞ്ചജന്യ- കൗമോദകീഭയനിവാരണചക്രപാണേ, ശ്രീവത്സവത്സ, സകലാമയമൂലനാശിന്‍, ശ്രീഭുപതേ, ഹര ഹരേ, സകലാമയം, മേ. ഗോവിന്ദ, ഗോപസുത, ഗോഗണപാലലോല, ഗോപീജനാങ്‍ഗകമനീയനിജാങ്ഗസങ്ഗ ഗോദേവിവല്ലഭ, മഹേശ്വരമുഖ്യവന്ദ്യ, ശ്രീഭുപതേ, ഹര ഹരേ, സകലാമയം, മേ....