ചിജ്ജഡചിന്തനം പ്രഭാഷണം MP3 – ശ്രീ ബാലകൃഷ്ണന്‍നായര്‍

https://archive.org/download/ChijjadaChinthanam_954/01-Chijjada-Chinthanam.mp3 ചിജ്ജഡചിന്തനം എന്ന കൃതി ശ്രീനാരായണഗുരു രചിച്ചത് 1881-ലാണെന്ന് കരുതപ്പെടുന്നു. സാങ്കേതികപദജടിലമായ വേദാന്തശാസ്ത്രത്തെ ലളിതവും സുന്ദരവുമായ മലയാളഭാഷയില്‍ ഇവിടെ പകര്‍ത്തിയിരിക്കുന്നു....

ചിജ്ജഡചിന്തകം (ഗദ്യം) – ശ്രീനാരായണഗുരു (13)

അണുവു മുതല്‍ ആന വരെയുള്ളവരൊക്കെ ഇളകി നടക്കുന്നതും, പുല്ലുമുതല്‍ ഭുരുഹപര്യന്തം നിലയില്‍ നില്ക്കുന്നതും ആകുന്നു. എന്നു വേണ്ടാ നമ്മുടെ കണ്ണു, മൂക്കു മുതലായ ഇന്ദ്രിയങ്ങളില്‍നിന്നും ബ്രഹ്മം വരെ ഒക്കെയും ചിത്തും, മണ്ണിനു തൊട്ടു മുലാതിരസ്കരണി വരെ കാണപ്പെടുന്നതൊക്കെയും ജഡവും...

ചിജ്ജഡചിന്തനം – ശ്രീനാരായണഗുരു (12)

ഒരുകോടി ദിവാകരരൊത്തുയരും- പടി പാരൊടു നീരനലാദികളും കെടുമാറു കിളര്‍ന്നുവരുന്നൊരു നി‍ന്‍- വടിവെന്നുമിരുന്നു വിളങ്ങിടണം. ഇടണേയിരുകണ്‍മുനയെന്നിലതി- ന്നടിയന്നഭിലാഷമുമാപതിയേ! ജഡമിന്നിതുകൊണ്ടു ജയിക്കുമിതി- ന്നിടയില്ലയിരിപ്പതിലൊന്നിലുമേ. നിലമോടു നെരുപ്പു നിരന്നൊഴുകും...

ഷണ്‍മുഖദശകം – ശ്രീ നാരായണഗുരു (11)

ജ്ഞാനച്ചെന്തീയെഴുപ്പിത്തെളുതെളെ വിലസും- ചില്ലിവല്ലിക്കൊടിക്കുള്‍ മൗനപ്പുന്തിങ്കളുള്ളുടുരുകുമമൃതൊഴു- ക്കുണ്ടിരുന്നുള്ളലിഞ്ഞും ഞാനും നീയം ഞെരുക്കക്കലരുവതിനരുള്‍- ത്തന്മയ‍ാം നിന്നടിത്താര്‍- തേനുള്‍ത്തൂകുന്ന മുത്തുക്കുടമടിയനട ക്കീടു മച്ചില്‍ക്കൊഴുന്തേ!...

ഷണ്‍മുഖസ്‍തോത്രം – ശ്രീ നാരായണഗുരു (10)

അര്‍ക്കബിംബമൊരാറുദിച്ചുയരുന്നപോലെ വിളങ്ങിടും തൃക്കിരീടജടയ്ക്കിടയ്‍ക്കരവങ്ങളമ്പിളി തുമ്പയും ദുഷ്‍കൃതങ്ങളകറ്റുവാനൊഴുകീടുമംബരഗങ്ഗയും ഹൃത്‍കുരുന്നിലെനിക്കു കാണണമെപ്പോഴും ഗുഹ, പാഹിമ‍ാം. ആറും വാര്‍മതിയോടെതിര്‍ത്തു ജയിച്ചിടും തിരുനെറ്റിമേ- ലാറിലും മദനംപൊരിച്ച...

ഭദ്രകാള്യഷ്ടകം – ശ്രീ നാരായണഗുരു (9)

ശ്രീമച്ഛങ്കരപാണിപല്ലവകിര- ല്ലോലംബമാലോല്ലസ- ന്‍മാലാലോലകലാപകാളബരീ- ഭാരാവലീഭാസുരീം കാരുണ്യാമൃതവാരിരാശിലഹരീ- പീയൂഷവര്‍ഷാവലീം ബാല‍ാംബ‍ാം ലളിതാളകാമനുദിനം ശ്രീഭദ്രകാളീം ഭജേ ഹേലാദാരിതദാരികാസുരശിരഃ- ശ്രീവീരപാണോന്‍മദ- ശ്രേണീശോണിതശോണിമാധരപുടീം വീടീരസാസ്വാദിനീം...
Page 213 of 218
1 211 212 213 214 215 218