പ്രജാപതിയുടെ ലോകസൃഷ്ടി (13)

ഉപനിഷത്ത് കഥകള്‍ ഈ ലോകം ഉണ്ടാകുന്നതിനു മുമ്പ് (പ്രത്യക്ഷമാകുന്നതിനുമുമ്പ്) ഏകമാത്രനായ പരമാത്മാവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. (“ആത്മാ വാ ഇദമേക ഏവാഗ്ര ആസീത്. നാന്യത് കിംചനമിഷത്. സ ഈക്ഷത ലോകാന്നുസൃജാ ഇതി.”) പരമാത്മാവ് മാത്രം. മറ്റൊന്നുമില്ല. ഏതെങ്കിലും...

കലിദോഷനിവാരണം (12)

ഉപനിഷത്ത് കഥകള്‍ ദ്വാപരയുഗത്തിന്റെ അന്തിമഘട്ടമെത്തി. ഇനി വരാന്‍ പോകുന്നത് കലിയുഗമാണെന്ന് ഏവര്‍ക്കും അറിയാം. കലികാലത്തുണ്ടാകുന്ന കാലുഷ്യങ്ങളെപ്പറ്റിയോര്‍ത്ത് ദേവന്മാരും മഹര്‍ഷിമാരുമൊക്കെ വ്യാകുലചിത്തരായി. സത്യധര്‍മ്മാദികള്‍ നശിക്കുകയും കാമക്രോധാദികള്‍...

വ്യാസന്റെ പുത്ര ദുഃഖം (11)

ഉപനിഷത്ത് കഥകള്‍ ഒരിക്കല്‍ ദേവര്‍ഷിമാര്‍ എല്ലാവരും ഒരിടത്ത് ഒത്തുചേര്‍ന്നു. അവര്‍ പരസ്പരം ബഹുമാനിക്കുകയും വിവിധശാസ്ത്രവിഷയങ്ങളില്‍ അറിവ് കൈമാറുകയും ചെയ്തു. ഒട്ടേറെ രഹസ്യവിദ്യകളെക്കുറിച്ച് അവര്‍ സംസാരിക്കുകയുണ്ടായി. അതു കേള്‍ക്കാന്‍ ദേവന്മാര്‍ പോലും ആകാശത്ത്...

നിസ്സംഗനായ ശുകദേവന്‍ (10)

ഉപനിഷത്ത് കഥകള്‍ പരാശരമഹര്‍ഷിയുടേയും സത്യവതിയുടേയും പുത്രനായിട്ടാണ് ഭഗവാന്‍ വേദവ്യാസമഹര്‍ഷി ജനിച്ചത്. വേദങ്ങളെ ഋഗ്‍വേദം, യജുര്‍വേദം, സാമവേദം, അഥര്‍വ്വവേദം എന്ന് നാലായി തിരിച്ച് ലോകത്തിനു നല്കി. പുരാണങ്ങളുടേയും ഉപപുരാണങ്ങളുടേയും, മഹാഭാരതം, ബ്രഹ്മസൂത്രം...

ബ്രഹ്മജ്ഞസംവാദം (9)

ഉപനിഷത്ത് കഥകള്‍ വിദേഹരാജാവായ ജനകന്‍ പണ്ഡിതനും ‍‍ജ്ഞാനിയും ആത്മനിഷ്ഠനുമായിരുന്നു. സര്‍വ്വജ്ഞനും ധര്‍മ്മിഷ്ഠനും ലോകാരാധ്യനുമായ ജനകന്റെ രാജ്യസഭയില്‍ ധാരാളം ശാസ്ത്രചര്‍ച്ചകള്‍ നടക്കാറുണ്ട്. ജനകന്റെ പേരും പെരുമയും പാണ്ഡിത്യവും എല്ലാ ദേശത്തും പൂകള്‍പെറ്റതാണ്. ലോകത്തിന്റെ...

ആരാണ് ശ്രേഷ്ഠന്‍? (8)

ഉപനിഷത്ത് കഥകള്‍ ഒരിക്കല്‍ ഇന്ദ്രിയങ്ങളെല്ലാം പരസ്പരം കലഹമുണ്ടാക്കി ഒരുവന്റെ ശരീരത്തില്‍ ജീവനെ നിലനിര്‍ത്തുന്നതില്‍ നമ്മളില്‍ ആരാണ് പ്രധാന സഹായി? എന്ന അന്വേഷണമാണ് കലഹത്തിനു കാരണം. ആദ്യം ഇന്ദ്രിയങ്ങള്‍ക്കിടയില്‍ വാദപ്രതിവാദമാണ് ആരംഭിച്ചത്. ഓരോരുത്തരും ‘ഞാന്‍...
Page 2 of 4
1 2 3 4