Dec 29, 2012 | യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 57 [ഭാഗം 3. ഉത്പത്തി പ്രകരണം] യഥൈതത് പ്രതിഭാമാത്രം ജഗത് സര്‍ഗ്ഗാവഭാസനം തഥൈതത് പ്രതിഭാമാത്രം ക്ഷണകല്‍പ്പാവഭാസനം (3/20/29) സരസ്വതി തുടര്‍ന്നു: ലീലേ, നിന്റെ ഭവനവും നീയും ഞാനും ഇക്കാണായതെല്ലാം ശുദ്ധബോധമല്ലാതെ മറ്റൊന്നുമല്ല. നിന്റെ...
Dec 29, 2012 | യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 56 [ഭാഗം 3. ഉത്പത്തി പ്രകരണം] പ്രാക്തനി സാ സ്മൃതിര്‍ ലുപ്താ യുവയോരുദിതാന്യഥാ സ്വപ്നേജാഗ്രത്സ്മൃതിര്യദ്വ ദേതന്മരണമംഗനേ (3/20/16) സരസ്വതി തുടര്‍ന്നു: ആ മഹാത്മാവിന്റെ പേര്‍ വസിഷ്ഠന്‍ ; പത്നി അരുന്ധതി (ലോക പ്രശസ്തരായ വസിഷ്ഠനും...
Dec 27, 2012 | യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 55 [ഭാഗം 3. ഉത്പത്തി പ്രകരണം] ആദര്‍ശേന്തര്‍ ബഹിശ്ചൈവ യതാ ശൈലോനുഭൂയതേ ബഹിരന്തശ്ചിദാദര്‍ശേ തഥാ സര്‍ഗോനുഭൂയതേ (3/18/5) വസിഷ്ഠന്‍ തുടര്‍ന്നു: സഭയില്‍ എല്ലാ അംഗങ്ങളേയും കണ്ട് ലീലയ്ക്ക് അദ്ഭുതമായി. ‘ഇതതിശയം തന്നെ. ഇവര്‍ ഒരേ...
Dec 26, 2012 | യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 54 [ഭാഗം 3. ഉത്പത്തി പ്രകരണം] ചിത്താകാശം ചിദാകാശം അകാശം ച തൃതീയകം ദ്വാഭ്യാം ശൂന്യതരം വിദ്ധി ചിദാകാശം വരാനനേ (3/17/10) അശരീരി, സരസ്വതീ ദേവിയുടെ സ്വരത്തില്‍ മൊഴിഞ്ഞു: “കുഞ്ഞേ രാജാവിന്റെ ശരീരം പൂക്കള്‍കൊണ്ടു മൂടുക. അതു...
Dec 26, 2012 | യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 53 [ഭാഗം 3. ഉത്പത്തി പ്രകരണം] തപോജപയാമൈര്‍ദേവി സമസ്താ: സിദ്ധസിദ്ധയ: സം പ്രാപ്യന്തേമരത്വം തു ന കദാചന ലഭ്യതേ (3/16/24) വസിഷ്ഠന്‍ തുടര്‍ന്നു: പദ്മരാജാവും ലീലരാജ്ഞിയും ഉത്തമമായ ജീവിതം നയിച്ചു വന്നു. അവര്‍ ധാര്‍മ്മികമായ എല്ലാവിധ...
Dec 24, 2012 | യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 52 [ഭാഗം 3. ഉത്പത്തി പ്രകരണം] വര്‍ജയിത്വാ ജ്ഞവിജ്ഞാനം ജഗച്ഛബ്ദാര്‍ത്ഥ ഭാജനം ജഗദ്ബ്രഹ്മസ്വശബ്ദാനാമര്‍ത്ഥേ നാസ്ത്യേവ ഭിന്നതാ (3/15/10) വസിഷ്ഠന്‍ തുടര്‍ന്നു: രാമ: സ്വപ്നസമയത്ത് അപ്പോഴത്തെ കാഴ്ച്ചകളെല്ലാം യാഥാര്‍ത്ഥ്യമായിരുന്നു...