May 22, 2012 | ഉപനിഷത് കഥകള്‍
ഉപനിഷത്ത് കഥകള്‍ ദേവന്മാര്, മനുഷ്യന്മാര്, അസുരന്മാര് എന്നിങ്ങനെ മൂന്നുകൂട്ടരും പ്രജാപതിയുടെ മക്കളാണ്. മൂന്നു കൂട്ടരും സ്വഭാവത്തില്‍ വിഭിന്നരായിരുന്നു. ഉത്തമഗുരുക്കളും ദിവ്യശക്തികളും നിറഞ്ഞവരും സത്വഗുണപ്രധാനികളുമാണ് ദേവന്മാര്. എങ്കിലും സ്വര്‍ഗ്ഗീയ സുഖങ്ങളില്‍...
May 20, 2012 | ഉപനിഷത് കഥകള്‍
ഉപനിഷത്ത് കഥകള്‍ ഉപനിഷദ്ക്കഥാപാത്രങ്ങളുടെ ഇടയിലെ അസാമാന്യ പ്രതിഭയാണ് യാജ്ഞവാല്ക്യഋഷി. അറിവിന്റെ കടലായിട്ടാണ് ഈ മുനിശ്രേഷ്ഠന് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ഉപനിഷത്തുക്കളില്‍വെച്ച് ഏറ്റവും വലിപ്പമേറിയത് ബൃഹദാരണ്യകോപനിഷത്താണ്. യാജ്ഞവല്ക്യഋഷിയുടെ പ്രസിദ്ധങ്ങളായ ചില...
May 18, 2012 | ഉപനിഷത് കഥകള്‍
ഉപനിഷത്ത് കഥകള്‍ ജബാലയുടെ പുത്രനായ സത്യകാമന് ഗൗതമമഹര്‍ഷിയുടെ ശിഷ്യനായി ആദ്ധ്യാത്മികവിദ്യ അഭ്യസിച്ചു. ഗുരുവിന്റെ ഉപദേശങ്ങളെ അക്ഷരം പ്രതി അനുസരിച്ചു. നിത്യാനുഷ്ഠാനങ്ങളും അഗ്‍ന്യുപാസനയും നടത്തി. ശിഷ്യന്മാരില് ഉത്തമനായ സത്യകാമന് ബ്രഹ്മജ്ഞാനം നേടി. ആത്മാനുഭൂതി...
May 16, 2012 | ഉപനിഷത് കഥകള്‍
ഉപനിഷത്ത് കഥകള്‍ രാജവീഥികളിലെ തിരക്കുകളില്‍ നിന്നകലെയായിട്ട് ഗ്രാമീണര്‍ താമസിച്ചിരുന്ന ഒരു ഗ്രാമം. പലതരത്തിലുള്ള ജനങ്ങള്‍ അവിടെ വസിക്കുന്നുണ്ട്. ഗ്രാമവീഥിയ്ക്ക് ഇരുപുറങ്ങളിലുമായിട്ടാണ് ധനികരുടെ വാസഗൃഹങ്ങള്‍. ദരിദ്രരുടെ വാസസ്ഥലങ്ങള്‍ പുഴയോരത്ത് വലിയ മണ്‍പുറ്റുകള്‍ പോലെ...
May 14, 2012 | ഉപനിഷത് കഥകള്‍
ഉപനിഷത്ത് കഥകള്‍ ആരുണിയുടെ പുത്രനാണ് ഉദ്ദാലകന്. ഗുരുകുല വിദ്യാഭ്യാസം നടിയ ഉദ്ദാലകന് പാരമ്പര്യമനുസരിച്ച് നിത്യാനുഷ്ഠാനങ്ങളും ജപധ്യാനാദികളും ചെയ്തു. ശാസ്ത്രങ്ങളെല്ലാം യഥാവിധി അഭ്യസിച്ച് ഉദ്ദാലകന് എങ്ങും സുപ്രിസിദ്ധനായി മാറി. വ്രതാനുഷ്ടാനങ്ങളിലൂടെ ഒരു...
May 12, 2012 | ഉപനിഷത് കഥകള്‍
ഉപനിഷത്ത് കഥകള്‍ വാജശ്രവസ് എന്ന ബ്രാഹ്മണന്റെ പുത്രനാണ് നചികേതസ്സ്. എല്ലാകാര്യങ്ങളിലും മിടുമിടുക്കന്‍. അവന്റെ അച്ഛനാകട്ടെ പേരുകേട്ട പിശുക്കന് ! ചെലവാക്കുന്നതിലോ ദാനം കൊടുക്കുന്നതിലോ തീരെ താല്പര്യമില്ല. എങ്കിലും തനിക്ക് പേരും പെരുമയുമൊക്കെ വേണമെന്ന് മോഹമുണ്ട്....