Jan 14, 2013 | യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 73 [ഭാഗം 3. ഉത്പത്തി പ്രകരണം] യോ യഥാ പ്രേരയതി മാം തസ്യ തിഷ്ഠാമി തത്ഫലാ ന സ്വഭാവോന്യതാം ധത്തേ വഹ്നേരൗഷണ്യമിവൈഷ മേ (3/47/5) രണ്ടാമത്തെ ലീല സരസ്വതീ ദേവിയോടു ചോദിച്ചു: ദേവീ, അവിടുന്ന് ഞങ്ങളെ അനുഗ്രഹിച്ചുവെങ്കിലും എന്തുകൊണ്ടാണ് എന്റെ...
Jan 13, 2013 | യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 72 [ഭാഗം 3. ഉത്പത്തി പ്രകരണം] തപോ വാ ദേവതാ വാപി ഭൂത്വാ സ്വൈവ ചിദന്യഥാ ഫലം ദദാത്യഥ സ്വൈരം നാഭ: ഫലനിപാതവത് (3/45/19) രണ്ടാമത്തെ ലീല സരസ്വതീ ദേവിയോടു പറഞ്ഞു: ദേവീ, ഞാന്‍ സരസ്വതീദേവിയെ പൂജിക്കാറുണ്ട്. ദേവി എന്റെ സ്വപ്നങ്ങളില്‍...
Jan 13, 2013 | യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 71 [ഭാഗം 3. ഉത്പത്തി പ്രകരണം] മൃതിര്‍ജന്മന്യസദ്രൂപ മൃത്യാം ജന്മാപ്യസന്മയം വിശരേദ്വിശരാരുത്വാദനുഭൂതേശ്ച രാഘവ (3/44/26) വസിഷ്ഠന്‍ തുടര്‍ന്നു: ആ സമയത്ത് രാജ്ഞി അവിടെ വന്നുചേര്‍ന്നു. രാജ്ഞിയുടെ മുഖ്യതോഴി രാജാവിനോട് ഇങ്ങിനെ പറഞ്ഞു:...
Jan 11, 2013 | യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 70 [ഭാഗം 3. ഉത്പത്തി പ്രകരണം] ക ഇവാസ്മിന്‍പരിത്രാതാ സ്യാദിത്യാദീനവീക്ഷിതൈ: ഉത്പലാലീവ വര്‍ഷദ്ഭി: പരിരോദിത സൈനികാ: (3/43/59) സരസ്വതി പറഞ്ഞു: രാജാവേ, അങ്ങീ യുദ്ധത്തില്‍ ചരമമടയും. എന്നിട്ട് അങ്ങയുടെ പഴയ സാമ്രാജ്യം തിരിച്ചുപിടിക്കും....
Jan 10, 2013 | യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 69 [ഭാഗം 3. ഉത്പത്തി പ്രകരണം] ദീര്‍ഘസ്വപ്നമിദം വിശ്വം വിദ്വയഹന്താദിസംയുതം അത്രാന്യേ സ്വപ്നപുരുഷാ യഥാ സത്യാസ്തഥാ ശൃണു. (3/42/8) സരസ്വതി തുടര്‍ന്നു: അപക്വമതിയായ ഒരാള്‍ , ഈ കാണപ്പെടുന്ന ലോകം യഥാര്‍ത്ഥ്യം തന്നെയെന്നുറച്ചു...
Jan 9, 2013 | യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 68 [ഭാഗം 3. ഉത്പത്തി പ്രകരണം] പശ്യസീവൈതദഖിലം ന ച പശ്യസി കിഞ്ചന സര്‍വാത്മകതയാ നിത്യം പ്രകചസ്യാത്മനാത്മനി (3/41/55) വസിഷ്ഠന്‍ തുടര്‍ന്നു: പൂര്‍ണ്ണചന്ദ്രന്മാരേപ്പോലെ പ്രഭാവതികളായ ലീലയും സരസ്വതീ ദേവിയും രാജാവിന്റെ പള്ളിയറയില്‍...