ഒരു നീരൊഴുക്കു മറ്റൊരു നീര്‍ച്ചാലിനോടു യോജിച്ച് ഒന്നാകുന്നതുപോലെ (ജ്ഞാ.5 .23)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 23 ശക്നോതീഹൈവ യഃ സോഢും പ്രാക് ശരീരവിമോക്ഷണാത് കാമക്രോധോദ്ഭവം വേഗം സ യുക്തഃ സ സുഖീ നരഃ ദേഹം ത്യജിക്കാനിടവരുത്തുന്നതിനുമുമ്പ് ഈ ജീവിതത്തില്‍ത്തന്നെ, കാമം ക്രോധം എന്നിവയില്‍നിന്നുണ്ടാകുന്ന മനക്ഷോഭത്തെ നിയന്ത്രിക്കാന്‍...