യജ്ഞങ്ങള്‍ കര്‍മ്മവുമായി ബന്ധപ്പെട്ടവയാണ് (ജ്ഞാ.4.32)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 32 ഏവം ബഹുവിധാ യജ്ഞാഃ വിതതാ ബ്രഹ്മണോ മുഖേ കര്‍മ്മജാന്‍ വിദ്ധിതാന്‍ സര്‍വ്വാന്‍ ഏവം ജ്ഞാത്വാ വിമോഷ്യസേ ഇപ്രകാരം അനേകവിധമായ യജ്ഞങ്ങള്‍ വേദമുഖത്തില്‍ വിവരിച്ചു പറഞ്ഞിരിക്കുന്നു. എന്നാല്‍ അവയെല്ലാം ഏതെങ്കിലും തരത്തിലുള്ള...