കര്‍മ്മം അകര്‍മ്മതയെ പ്രാപിക്കുന്നു(ജ്ഞാ.4.20,21)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 20 ത്യക്ത്വാ കര്‍മ്മഫലാസംഗം നിത്യതൃപ്തോ നിരാശ്രയഃ കര്‍മ്മണ്യഭി പ്രവൃത്തോ ഽ പി നൈവ കിഞ്ചിത് കരോതി സഃ കര്‍മ്മത്തിലും അതിന്റെ ഫലത്തിലുമുള്ള ആസക്തി ഉപേക്ഷിച്ച് എല്ലായ്‍പോഴും ആത്മാനന്ദത്തില്‍ തൃപ്തിയുള്ളവനായും ആരെയും...