നിഷ്കാമകര്‍മ്മയോഗം (ജ്ഞാ.6.2)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 2 യം സംന്യാസമിതി പ്രാഹുര്‍ യോഗം തം വിദ്ധി പാണ്ഡവ ന ഹ്യ സംന്യസ്ത സങ്കല്പോ യോഗീ ഭവതി കശ്ചന അല്ലയോ അര്‍ജ്ജുന, യാതൊന്നിനെയാണ് സന്ന്യാസമെന്നു പറയുന്നത്, അതുതന്നെയാണ് നിഷ്കാമകര്‍മ്മയോഗം എന്നറിഞ്ഞാലും, എന്തെന്നാല്‍ ഫലേച്ഛ...