Jul 10, 2012 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 5 ഉദ്ധരേദാത്മനാത്മാനം നാത്മാനമവസാദയേത് ആത്മൈവ ഹ്യാത്മനോ ബന്ധുഃ ആത്മൈവ രിപുരാത്മനഃ ഒരുവന്‍ തന്നെക്കൊണ്ടുതന്നെ സ്വയം കരയേറ്റപ്പെടണം. തന്നത്താന്‍ താഴെപ്പതിക്കാന്‍ പാടില്ല. കാരണം താന്‍ തന്നെയാണ് തന്റെ ബന്ധു. താന്‍ തന്നെ...