ദ്വൈതമാണോ അദ്വൈതമാണോ ഉള്ളത് ?(ജ്ഞാ.6.15)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 15 യുഞ്ജന്നേവം സദാത്മാനം യോഗീ നിയതമാനസഃ ശാന്തിം നിര്‍വ്വാണപരമാം മത്സംസ്ഥാമധിഗച്ഛതി മേല്‍പ്പറയപ്പെട്ടപ്രകാരം മനസ്സിനെ എപ്പോഴും സമാധിയിലുറപ്പിച്ചുകൊണ്ട് മനസ്സിനെ അടക്കിയിരിക്കുന്ന യോഗി മോക്ഷാനുഭാവത്തിനുതകുന്നതും എന്റെ...