ഭഗവദ്ഗീത
-
യോഗഭ്രഷ്ടന്‍ യോഗിമാരുടെ കുടുംബത്തില്‍ ജന്മമെടുക്കുന്നു (ജ്ഞാ.6 .43)
അല്ലയോ അര്‍ജ്ജുന, മുമ്പു പറഞ്ഞ പ്രകാരം നല്ല കുലത്തില്‍ പുനര്‍ജന്മം ലഭിക്കുക കാരണം പൂര്‍വ്വജന്മത്തിലെ വാസനയെ ആശ്രയിച്ച്, യോഗസാധനാനുഷ്ഠാനംകൊണ്ട് പാകപ്പെട്ട് ആ ബുദ്ധിയുമായി യോഗത്തെ പ്രാപിക്കുന്നു. അതിനുശേഷം…
Read More »