മായാമോഹം പുണ്യാത്മാക്കളുടെ മനസ്സിന് ഭീഷണിയല്ല (ജ്ഞാ.7.28)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഏഴ് : ജ്ഞാനവിജ്ഞാനയോഗം ശ്ലോകം 28 യേഷാം ത്വന്തഗതം പാപം ജനാനാം പുണ്യകര്‍മ്മണാം തേ ദ്വന്ദ്വമോഹനിര്‍മ്മുക്താ ഭജന്തേ മാം ദൃഢവ്രതാഃ എന്നാല്‍ പുണ്യചരിതന്മാരും പാപം നിശ്ശേഷം നശിച്ചിട്ടുള്ളവരുമായ ജനങ്ങള്‍...