ഞാന്‍ തന്നെയാണ് അധിയജ്ഞം (ജ്ഞാ.8.5)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം എട്ട് : അക്ഷരബ്രഹ്മയോഗം ശ്ലോകം 5 അന്തകാലേ ച മാമേവ സ്മരന്‍ മുക്ത്വാ കളേബരം യഃ പ്രയാതി സ മദ്ഭാവം യാതി നാസ്ത്യത്ര സംശയഃ മരണകാലത്തില്‍ എന്നെ തന്നെ വിചാരിച്ചുകൊണ്ടു ദേഹത്തെ വിട്ടുപോകുന്നവനാരോ, അവന്‍ എന്റെ സ്വരൂപത്തെ...