ഭഗവദ്ഗീത
-
ചിത്തം ശുദ്ധവും ശക്തവുമാക്കിത്തീര്ക്കണം (ജ്ഞാ.8.8)
യോഗാനുഷ്ഠാനം കൊണ്ടു നിന്റെ ചിത്തം ശുദ്ധവും ശക്തവുമാക്കിത്തീര്ക്കണം. ശരിയായ മാര്‍ഗ്ഗം സ്വീകരിച്ചാല്‍ മുടന്തനുപോലും ഒരു മല കയറാന്‍ കഴിയും. അതുപോലെ അഭ്യാസംകൊണ്ടു നിന്റെ മനസ്സ് പരബ്രഹ്മത്തില്‍ കേന്ദ്രീകരിക്കുക.…
Read More »