അനുമാനം കൊണ്ട് എന്നെ മനസ്സിലാക്കാന്‍ സാധ്യമല്ല (ജ്ഞാ.9.10)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഒന്‍പത് : രാജവിദ്യാരാജഗുഹ്യയോഗം ശ്ലോകം 10 മയാദ്ധ്യക്ഷേണ പ്രകൃതിഃ സൂയതേ സചരാചരം ഹേതുനാ നേന കൗന്തേയ ജഗദ്വിപരിവര്‍ത്തതേ ഹേ അര്‍ജ്ജുന, എല്ലാറ്റിനും അദ്ധ്യക്ഷനായിരിക്കുന്ന (നിയന്താവായിട്ടുള്ള) എന്നാല്‍ പ്രേരിതയായിട്ട്...