സ്ത്രീകള്‍ക്കും വേണം ആരാധനാ സ്വാതന്ത്ര്യം

അമൃതാനന്ദമയി അമ്മ അമ്മയ്ക്ക് സ്ത്രീയും പുരുഷനും തുല്യമാണ്. ഒരു പക്ഷിയുടെ രണ്ടു ചിറകുകള്‍ പോലെയാണ് സ്ത്രീയും പുരുഷനും. ഇടതുകണ്ണിനോ പ്രധാന്യം വലതുകണ്ണിനോ പ്രാധാന്യം എന്നു ചോദിച്ചാല്‍ തുല്യപ്രാധാന്യം എന്നുപറയാനല്ലേ കഴിയൂ? ഇതുപോലെതന്നെയാണ് സമൂഹത്തില്‍ പുരുഷനും...