യോഗവാസിഷ്ഠം എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ചത്
കദംബാസുരന്‍ പുത്രനു ആത്മ ജ്ഞാനോപദേശം നല്‍കുന്നു (191)
ദാസുരമുനി പറഞ്ഞു: ഇഹലോകത്തെപ്പറ്റി എനിക്കു പറയാനുള്ളത് എളുപ്പം നിനക്കു മനസ്സിലാക്കാന്‍ ഞാനൊരു കഥ പറയാം. ഒരിടത്ത് മൂന്നുലോകങ്ങളും കീഴടക്കാനുള്ളത്ര അതിശക്തിമാനായ ഒരു രാജാവുണ്ടായിരുന്നു. ഖൊത്തന്‍ എന്നാണദ്ദേഹത്തിനെ പേര്. പ്രപഞ്ചശക്തികളെ നിയന്ത്രിക്കുന്ന ദേവതകളെല്ലാം അദ്ദേഹത്തിന്റെ ആജ്ഞയ്ക്കു കാത്തുനിന്നു. ലേഖനം മുഴുവന്‍ വായിക്കുക »
കദംബാസുരന്‍ എന്ന മുനിയുടെ കഥ (190)
സ്വര്‍ഗ്ഗത്തിനും ഭൂമിക്കുമിടയ്ക്കുള്ള ഒരു തൂണുപോലെ നില്‍ക്കുന്ന ആ മരത്തിലേയ്ക്ക് മുനി വലിഞ്ഞു കയറി അതിന്റെ ഏറ്റവും മുകളിലൊരു ശാഖയില്‍ ഇരിപ്പുറപ്പിച്ചു. അല്പനേരം അദ്ദേഹത്തിന്റെ ദൃഷ്ടി ചുറ്റുമുള്ള എല്ലായിടത്തും പതിച്ചു. വിശ്വപുരുഷന്റെ ദര്‍ശനം അദ്ദേഹത്തിനവിടെ ലഭിച്ചു. കദംബ വൃക്ഷം തന്റെ ഇരിപ്പിടമാക്കിയതിനാല്‍ അദ്ദേഹത്തിന് കദംബദാസുരന്‍ എന്ന പേരും വന്നു. ലേഖനം മുഴുവന്‍ വായിക്കുക »
വിഷയ ഭോഗികള്‍ക്കു സത്യാന്വേഷണത്വരയുണ്ടാവുകയില്ല (189)
യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 189 [ഭാഗം 4. സ്ഥിതി പ്രകരണം] ക്രിയാവിശേഷബഹുലാ ഭോഗൈശ്വര്യഹതാശയാ: നാപേക്ഷന്തേ യദാ സത്യം ന പശ്യന്തി ശഠാസ്തദാ (4/48/1) വസിഷ്ഠന്‍ തുടര്‍ന്നു: “രാമ, സുഖത്തിനും അധികാരത്തിനും വേണ്ടി ലോകത്തിലെ വിവിധങ്ങളായ കാര്യങ്ങളില്‍ ആമഗ്നരായിക്കഴിയുന്നവര്‍ക്ക് സത്യാന്വേഷണത്വരയുണ്ടാവുകയില്ല. കാരണം അവരതു കണുന്നില്ലല്ലോ.” ജ്ഞാനിയെങ്കിലും ഇന്ദ്രിയസുഖസമ്പാദനാസക്തി തീരെ വിട്ടുപോവാത്തവന്‍ സത്യം കാണുന്നുണ്ടെങ്കിലും അതോടൊപ്പം അയാള്‍ ഭ്രമദൃശ്യങ്ങളും കണുന്നുണ്ട് . എന്നാല്‍ ലോകത്തിന്റെയും ജീവന്റെയും സഹജസ്വഭാവം മുഴുവനായി മനസ്സിലാക്കിയ ഒരുവന്‍ പ്രത്യക്ഷലോകത്തെ ഉപേക്ഷിച്ചവനാണ്. അവന് ഇനി ജനന മരണങ്ങളില്ല. ലേഖനം മുഴുവന്‍ വായിക്കുക »
ഗൃഹസ്ഥധര്‍മ്മമായ കര്‍മ്മനിരതത്വം (7)
ഗൃഹസ്ഥന്‍ സത്യം പറയണം. ജനങ്ങള്‍ക്കു പ്രിയങ്കരവും ഗുണ കരവുമായ വാക്കുകള്‍ ഉപയോഗിച്ച് സൗമ്യമായി സംസാരിക്കണം. അന്യന്മാരുടെ വ്യാപാരങ്ങളെക്കുറിച്ചു സംസാരിക്കയുമരുത്. കുളങ്ങള്‍ കുഴിപ്പിക്കുക, ചോലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുക, മനുഷ്യരുടേയും മൃഗങ്ങളുടെയും ഉപയോഗത്തിനു വിശ്രമമന്ദിരങ്ങള്‍ സ്ഥാപിക്കുക, വഴികള്‍ വെട്ടിക്കുക, പാലങ്ങള്‍ നിര്‍മ്മിക്കുക ഇവ ചെയ്യുന്ന ഗൃഹസ്ഥന്‍ പരമയോഗികളുടെ പദത്തിലേയ്ക്കുതന്നെ പ്രയാണം ചെയ്യുന്നു. ലേഖനം മുഴുവന്‍ വായിക്കുക »
സൃഷ്ടി മനസ്സില്‍ നിന്നു ഉദ്ഭവിക്കുന്നു (188)
സൃഷ്ടിയെന്നാല്‍ മനസ്സിന്റെ സൃഷ്ടിയെന്നര്‍ത്ഥം. ഇതാണു സത്യം. മറ്റെല്ലാം വെറും വിചിത്രമായ ഭാവനകള്‍ കൊണ്ടു മെനഞ്ഞ വിവരണങ്ങള്‍ മാത്രം. തുടര്‍ച്ചയായുള്ള സൃഷ്ടിയും വിലയനവും കാരണം അണുവിടമുതല്‍ യുഗപര്യന്തമുള്ള കാലയളവുകള്‍ക്കായി സമയം എന്ന സങ്കല്‍പ്പം ഉണ്ടായി. എന്നാല്‍ ഈ വിശ്വം നിലകൊള്ളുന്നത് അനന്താവബോധത്തില്‍ മാത്രമാണ്. ചുട്ടുപഴുത്ത ലോഹത്തിലടങ്ങിയ തീപ്പൊരിപോലെ ഒരു സാദ്ധ്യതാ സാന്നിദ്ധ്യമാണത് ലേഖനം മുഴുവന്‍ വായിക്കുക »
മറ്റുള്ളവ - പ്രസിദ്ധീകരിച്ച സമയക്രമം അനുസരിച്ച്
- സത്തിനും അസത്തിനും അതീതമായ അനന്താവബോധം (187)
- ഞാനടക്കം എല്ലാം അയഥാര്‍ത്ഥമാണ് എന്നു കണ്ടാല്‍പ്പിന്നെ ശോകമില്ല (186)
- എങ്ങിനെയാണ് സൃഷ്ടാവായ ബ്രഹ്മാവ് അനന്താവബോധത്തില്‍ ഉദ്ഭൂതമായത്? (185)
- സത്യം സാക്ഷാത്കരിക്കുന്നതുവരെ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കും (184)
- ഈ ലോകത്ത് ശോകത്തിന്റെ ഒരേയൊരു കാരണം മനസ്സാണ് (183)
- പരബ്രഹ്മം മാത്രമേ സത്തായുള്ളു എന്നറിഞ്ഞവന്‍ മുക്തനത്രേ (182)
- ഇച്ഛാവസ്തുവിന്റെ അസ്തിത്വം (181)
- അജ്ഞാനത്തെ ഉപേക്ഷിക്കൂ, അങ്ങിനെ സ്വതന്ത്രനാവൂ (180)
- പ്രബുദ്ധന്റെ മനസ്സ് ചലമോ അചലമോ അല്ല (179)
- മനസ്സിനെ ലൗകിക വിഷയങ്ങളില്‍ അലയാന്‍ അനുവദിക്കാതിരിക്കുക (178)
- അനന്താവബോധത്തിന്റെ പ്രതിഫലനം (177)
- ഈ ലോകം സത്യത്തില്‍ ആത്മാവുതന്നെ (176)
- ബന്ധനം എന്നത് സുഖാസ്വാദനത്തിനുള്ള ആസക്തിയാണ് (175)
- ഉപാധികളില്ലാത്ത മനസ്സുമൂലം ബോധമണ്ഡലം അതീവനിര്‍മ്മലമാവുന്നു (174)
- ‘അഹം’ ഇല്ലാതാകാന്‍ ആത്മജ്ഞാനമല്ലാതെ മറ്റൊരുമാര്‍ഗ്ഗമില്ല (173)
- ആത്മനിയന്ത്രണസാധന നമ്മില്‍ ആനന്ദവും പവിത്രതയും നിറയ്ക്കും (172)
- സത്യത്തിന്റെ സ്വഭാവത്തെ അനവരതം ഉപാസിക്കുക (171)
- അവിദ്യയുടേയും മോഹവിഭ്രാന്തിയുടേയും ലീലകള്‍ (170)
- അനന്താവബോധം ശുദ്ധമായ ആനന്ദസ്വരൂപമാണ് (169)
- വസ്തുക്കള്‍ സുഖാനുഭവം നല്‍കുമെന്ന തോന്നല്‍ (168)
- ആത്മാവിനെ സര്‍വ്വവ്യാപിയായിക്കാണുന്നവന്‍ ദു:ഖനിവൃത്തി നേടുന്നു(167)
- മനസ്സില്ലാത്ത ഒരവസ്ഥയുടെ സ്വാതന്ത്ര്യത്തോടെ ജീവിക്കുക (166)
- സുഖദു:ഖാദികള്‍ ജ്ഞാനിയെ ബന്ധിക്കുന്നില്ല (165)
- സര്‍വ്വവും ബ്രഹ്മമാണെന്നറിഞ്ഞവന്‍ സത്യദര്‍ശിയാകുന്നു (164)
- നിര്‍മ്മലമായ മനസ്സ് ഏകാത്മതാദര്‍ശനം സാദ്ധ്യമാക്കുന്നു (163)
- ബന്ധനം എന്നത് വിഷയത്തെപ്പറ്റിയുള്ള ധാരണ തന്നെയാണ് (162)
- ജാഗ്രത്ത്, സ്വപ്നാവസ്ഥകളുടെ സത്യം (161)
- അനന്താവബോധം മാത്രമാണുണ്മ (160)
- ബ്രഹ്മം എന്നത് നാമ-രൂപ-രഹിതവും നിര്‍വ്വചനാതീതവുമത്രേ (159)
- എല്ലാറ്റിന്റേയും ആകെത്തുകയാണ് ബ്രഹ്മം (158)
- എല്ലാ ആശകളും അടങ്ങിയ മനസ്സ് നിര്‍മ്മലമത്രേ (157)
- ആത്മവിദ്യയില്‍ അടിയുറച്ചിരുന്നാല്‍ സ്ഥലകാലവ്യതിയാനങ്ങള്‍ ബാധിക്കില്ല (156)
- ഇന്ദ്രിയങ്ങള്‍ സ്വതന്ത്രവും കര്‍മ്മേന്ദ്രിയങ്ങള്‍ നിയന്ത്രണാധീനവും ആകുക (155)
- സാമംഗ നദിക്കരയിലെ കാഴ്ചകള്‍ (154)
- സത്യാന്വേഷണപാതയില്‍ വേദഗ്രന്ഥങ്ങളെയും സദ്ഗുരുക്കളേയും ആശ്രയിക്കുക (153)
- ബന്ധനമോ മോക്ഷമോ ഇല്ല. ഉള്ളത് അനന്തമായ പരമപുരുഷന്‍ മാത്രം.(152)
- മനസ്സുതന്നെയാണ് ശരീരത്തിനും പ്രപഞ്ചദര്‍ശനത്തിനും ഹേതു (151)
- നിര്‍മ്മലവും പ്രശാന്തവുമായ മനസ്സാണ് മോക്ഷം (150)
- ശുദ്ധദൃഷ്ടിയില്‍ കര്‍ത്താവോ ഭോക്താവോ ഇല്ല (149)
- ശുക്രമുനിയുടെ ജന്മങ്ങള്‍ (148)
- സംസാരസാഗരത്തെ കടക്കാന്‍ ഇന്ദ്രിയനിയന്ത്രണം ഒന്നു മാത്രം (147)
- വിശ്വം അനന്താവബോധത്തില്‍ നിന്നു വിഭിന്നമല്ല.(146)
- സൃഷ്ടികളുടെയും പ്രത്യക്ഷമായ ഈ ലോകത്തിന്റെയും സ്ഥിതി പരിപാലനം (145)
- ഒരേയൊരു സത്യവസ്തുവായ ആ ‘ഒന്നു’ മാത്രമാണുണ്മ (144)
- ഈ വിശ്വത്തെ അനന്താവബോധമായി സാക്ഷാത്കരിക്കുക (143)
- അവിദ്യയും ഉണ്മയും തമ്മില്‍ ഒരു ബന്ധവും ഉണ്ടാവുക വയ്യ (142)
- അകലെ, അരികെ, ക്ഷണനേരം, എല്ലാം അവിദ്യയാണ് (141)
- അജ്ഞാനവും അഹംകാരവും ആത്മാവിലുദിക്കുന്നതെങ്ങിനെ? (140)
- വിജ്ഞാനതലങ്ങളുടെ ഏഴുപടികള്‍ (139)
- മനസ്സ് നിര്‍മ്മലമാവുമ്പോള്‍ ദ്വന്ദഭാവവും നാനാത്വവും അപ്രത്യക്ഷമാവും (138)
- അജ്ഞാനാവൃതമായ മനസ്സാണ് സുഖദുഖാനുഭവങ്ങളുടെ ഭോക്താവ് (137)
- ‘ഞാന്‍’, ‘എന്റെ’, തുടങ്ങിയ ഭാവങ്ങള്‍ക്ക് അസ്തിത്വമില്ല (136)
- ആത്മാവിലേക്ക് ശ്രദ്ധതിരിച്ചാല്‍ അജ്ഞാനത്തിനും അവസാനമായി (135)
- ജ്ഞാനിയെ ഭ്രമിപ്പിക്കാന്‍ വാസനകള്‍ക്കാവില്ല (134)
- യാതൊരു കര്‍മ്മത്തിന്റേയും കര്‍ത്താവ് നാമല്ല (133)
- മനസ്സിന്റെ സഹജഭാവം അസ്വസ്ഥതയാണ് (132)
- മനസ്സിന്റെ നാശം പരബ്രഹ്മ പ്രാപ്തി (131)
- ഇന്ദ്രിയങ്ങള്‍ മനസ്സില്‍നിന്നുണ്ടായതാണ് - തിരിച്ചല്ല (130)
- മനസ്സാണ് സ്വര്‍ഗ്ഗനരകങ്ങളെ നിശ്ചയിക്കുന്നത് (129)
- കാണപ്പെടുന്ന ഈ ലോകം മനസ്സിന്റെ സൃഷ്ടിയാണ് (128)
- ദുര്‍വാസനകളാകുന്ന കയറാല്‍ ബന്ധിതനായ രാജാവ് (127)
- വിജ്ഞാനിയെപ്പോലും മായ കീഴടക്കുന്നു (126)
- സ്വയം മനസ്സിന് ഒന്നും ചെയ്യാനാവില്ല എന്നതാണ് സത്യം (125)
- മൂഢന്‍ മാത്രമേ സ്വന്തം ആശയങ്ങളില്‍ മോഹിതനാവൂ (124)
- ലോകമെന്നത് ഒരാശയം എന്നതിനപ്പുറം ഒന്നുമല്ല (123)
- വ്യക്തിഗതബോധം പരമപുരുഷനില്‍ നിന്നുത്ഭവിച്ചതാണ് (122)
- അവിദ്യ ഒരുവനെ അര്‍ത്ഥശൂന്യമായ പരിഭ്രാന്തിയില്‍ ആഴ്ത്തുന്നു (121)
- മനസ്സിനെ സ്വപ്രയത്നത്താല്‍ മുക്തിമാര്‍ഗ്ഗത്തിലേയ്ക്ക് നയിക്കണം (120)
- ആഴത്തില്‍ നിരീക്ഷിക്കുമ്പോള്‍ മനസ്സ് ശാന്തമായി പരമസുഖം കളിയാടുന്നു (119)
- ഉണ്മയായുള്ളത് അനന്താവബോധം മാത്രം (118)
- കര്‍മ്മങ്ങള്‍ അവസാനിക്കുമ്പോള്‍ മനസ്സും അവസാനിക്കുന്നു (117)
- അനന്തതയാണ് ജീവജാലങ്ങളടക്കം എല്ലാം (116)
- ഈ പ്രപഞ്ചം പരബ്രഹ്മത്തില്‍നിന്നും ഉണ്ടായതാണ് (115)
- മാനസികശരീരവും മാംസനിബദ്ധ ശരീരവും. (114)
- ബോധം തന്നെയാണ് സൂക്ഷ്മശരീരവും സ്ഥൂലശരീരവും ആവുന്നത് (113)
- അനന്താവബോധം സര്‍വ്വവ്യാപിയാണ് (112)
- മനസ്സുതന്നെയാണ് ലോക സൃഷ്ടാവും പരമപുരുഷനും (111)
- ജ്ഞാനികള്‍ കര്‍മ്മങ്ങളെ ത്യജിക്കാന്‍ ആഗ്രഹിക്കുന്നില്ല (110)
- ചക്രവര്‍ത്തിപദം, ദേവേന്ദ്രപദവി, എല്ലാം വെറും നിസ്സാരം (109)
- വിശ്വനിര്‍മ്മിതി എന്ന ആശയം108)
- ജ്ഞാനമുണരുമ്പോള്‍ ദ്വന്ദതയില്ലാതാവുന്നു. (107)
- സദ്സംഗം ആസ്വദിക്കുന്നവര്‍ക്ക് ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വരികയില്ല (106)
- ഏകത്വമൊ അനേകത്വമോ സത്യമായി നിര്‍വ്വചിക്കാനാവില്ല (105)
- ആത്മജ്ഞാനത്തിന്റെ വെളിച്ചത്തില്‍ എല്ലാ അനുഭവങ്ങളും പ്രദീപ്തമാവുന്നു (104)
- വിശ്വം അതിന്റെ ലീലാവിലാസമായ ബോധവിക്ഷേപം മാത്രമാണ് (103)
- ലോകം സത്യമെന്നു കരുതുന്നവര്‍ ആത്മാവിനെ അറിയുന്നില്ല (102)
- പരമാത്മാവ് ശുദ്ധ ബോധമാണ് (101)
- എന്താണ് ഏകമായിരിക്കുമ്പോഴും പലതായിരിക്കുന്നത്? (100)
- വിവേകശാലികള്‍ സമതയോടുകൂടി മനസ്സിനെ ശുദ്ധീകരിക്കുന്നു (99)
- കാര്‍ക്കടിയുടെ വിവേകോദയം (98)
- ശാശ്വതമായ ലോകനിയമം മാറ്റാന്‍ കഴിയില്ല (97)
- കാര്‍ക്കടിയുടെ ഉഗ്ര തപസ്സ് (96)
- കാര്‍ക്കടി രാക്ഷസിയുടെ മന:പരിവര്‍ത്തനം (95)
- സൂചികയുടെ പ്രഭാവം (94)
- മോഹവിഭ്രമത്തില്‍പ്പെട്ടവര്‍ക്ക് ദീര്‍ഘവീക്ഷണം എങ്ങിനെയുണ്ടാവാനാണ്? (93)
- കാര്‍ക്കടിയുടെ കഥ (92)
- മനസ്സ് സ്വയം പഞ്ചഭൂതങ്ങളാണെന്ന ധാരണ പുലര്‍ത്തി അവയായിത്തീരുന്നു.(91)
- സംസാരമെന്ന ഈ രോഗത്തില്‍നിന്നു മുക്തിയേകാന്‍ (90)
- പരിമിതപ്പെട്ട ബോധമാണ് ജീവന്‍ (89)
- എന്താണ് ഈ ദൈവം? (88)
- ഈ ലോകം പരബ്രഹ്മത്തിന്റെ നിര്‍മ്മല പ്രതിഫലനം മാത്രം (87)
- ലോകം ഒരു സാദ്ധ്യതയായി അനന്തതയില്‍. എപ്പോഴുമുണ്ട് (86)
- സ്വഭാവങ്ങള്‍ വിഷയങ്ങളില്‍ അല്ല നമ്മുടെ ചിന്തകളിലാണുള്ളത് (85)
- സ്വപ്നത്തില്‍ ക്ഷണനേരവും യുഗങ്ങളും തമ്മില്‍ ഒരു വ്യത്യാസവുമില്ല (84)
- വിഥുരഥന് സരസ്വതീ ദേവിയുടെ അനുഗ്രഹം (83)
- യോഗിയുടെ ശരീരം സൂക്ഷ്മവും അദൃശ്യവുമത്രേ (82)
- ഒരുവന്റെ ബോധം എങ്ങിനെയോ അവന്‍ അങ്ങിനെയായിത്തീരുന്നു (81)
- എല്ലാറ്റിലും എല്ലായിടത്തും അനന്താവബോധം ഒരേപോലെ സുസ്ഥിതമത്രേ (80)
- അനന്താവബോധത്തില്‍ കാലം, കര്‍മ്മമെന്നിങ്ങനെ യാതൊന്നുമില്ല (79)
- മരണം ചെറിയൊരു ബോധവിസ്മൃതി (78)
- മരണശേഷമെന്തു സംഭവിക്കുന്നു? (77)
- പ്രകൃതിനിയമം അനന്താവബോധത്തിന്റെ സഹജഭാവമത്രേ (76)
- എല്ലാറ്റിന്റെയും അടിസ്ഥാനം സത്യവസ്തുവായ അനന്താവബോധം (75)
- നാമെല്ലാവരുംവിശ്വാവബോധത്തിന്റെ വ്യക്തിഗത സത്വങ്ങള്‍ (74)
- അഗ്നിയ്ക്ക് തന്റെ സ്വാഭാവമായ ചൂട് പ്രസരിപ്പിക്കാതിരിക്കാനാവില്ല (73)
- രണ്ടു ലീലമാരും സരസ്വതിദേവിയും (72)
- ഉള്ളിലെ കാഴ്ച്ചകള്‍ ക്ഷണനേരത്തില്‍ അനുഭവങ്ങളാകുന്നു (71)
- പരമാധികാരത്തിന്റേയും സാമ്രാജ്യങ്ങളുടെയും കീര്‍ത്തി പരക്കുന്ന വഴി (70)
- ഈ വിശ്വം ഒരു സുദീര്‍ഘസ്വപ്നമത്രേ (69)
- പ്രബുദ്ധനായ ഒരുവന്റെ ദൃഷ്ടിയില്‍ ഒരേയൊരു അനന്താവബോധം മാത്രമേയുള്ളു (68)
- മരണാനന്തര ജീവന്റെ അവസ്ഥ (67)
- സൃഷ്ട്യുന്മുഖത്വം ഉണ്ടാവുന്നത് പൂര്‍വ്വജന്മങ്ങളിലെ വാസനകളാല്‍ (66)
- യുദ്ധത്തില്‍ ആരാണ് വീരന്‍? ആരാണ് ക്രൂരന്‍? (65)
- എല്ലാറ്റിന്റേയും ഉണ്മ ശുദ്ധബോധം മാത്രം (64)
- ലീലയുടെയും സരസ്വതിദേവിയുടെയും ആകാശഗംഗയിലൂടെയുള്ള സഞ്ചാരം (63)
- ദ്വന്ദബോധം അസ്തമിക്കാതെ ഒരുവനില്‍ അനന്താവബോധം സ്ഫുരിക്കയില്ല. (62)
- വിഷയവസ്തുക്കള്‍ സത്തല്ല (61)
- സരസ്വതീ ദേവിയുടെയും ലീലയുടെയും ആകാശയാത്ര (60)
- പരിശ്രമംകൊണ്ട് അഹംകാരത്തെ നിശ്ശബ്ദമാക്കാം (59)
- അജ്ഞത അന്വേഷണം കൊണ്ടും അറിവുകൊണ്ടും ഇല്ലാതാക്കാം (58)
- എല്ലാം ശുദ്ധാവബോധമാണെന്നു സാക്ഷാത്കരിക്കുകയാണ് മുക്തി (57)
- മരണം എന്നത് സ്വപ്നത്തില്‍നിന്നുമുള്ള ഉണരല്‍ മാത്രം (56)
- സത്യമല്ലാത്തത് സത്യത്തിനു കാരണമാവുന്നില്ല (55)
- ഏകാത്മകത്വം അനുഭവിക്കാന്‍ (54)
- പദ്മരാജാവിന്റെയും ലീലരാജ്ഞിയുടെയും കഥ (53)
- പദാര്‍ത്ഥസഞ്ചയമെന്നു കാണപ്പെടുന്നുവെങ്കിലും ലോകം ബോധം മാത്രമാണ് (52)
- വിശ്വാവബോധത്തിനു സ്വയം നിലനില്‍പ്പുണ്ട് (51)
- ബോധമല്ലാതെ മറ്റൊരുണ്മയുമില്ല (50)
- അവിദ്യയാല് കാണപ്പെടുന്ന നാനാത്വം അന്വേഷണമാത്രയില് ഇല്ലാതാവുന്നു. (49)
- ജീവാത്മാവ് എങ്ങിനെ ഈ ശരീരത്തില്‍ നിവസിക്കാനിടയായി? (48)
- വിശ്വം എന്നത് പരബ്രഹ്മമല്ലാതെ മറ്റൊന്നുമല്ല (47)
- വിശ്വസത്ത്വത്തില്‍ സൃഷ്ടി പ്രകടിതമായതെങ്ങിനെ? (46)
- ബ്രഹ്മത്തില്‍ നിന്നും വേറെയല്ല ലോകം (45)
- പരബ്രഹ്മം മാത്രമേ എക്കാലവും നിലനില്‍ക്കുന്നുള്ളു (44)
- വിദേഹമുക്താവസ്ഥ എങ്ങിനെയാണു സ്വാംശീകരിക്കാനാവുക?(43)
- ജീവന്മുക്തരുടെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?(42)
- ശരീരത്തില്‍ കുടികൊള്ളുന്ന ബോധം തന്നെയാണീശ്വരന്‍ (41)
- വിശ്വാവബോധമായ ആത്മാവ് (40)
- വസ്തുബോധത്തെ നിലനിര്‍ത്തുന്നത് മനസ്സാണ് (39)
- സൃഷ്ടാവിന് ആത്മീയശരീരം മാത്രമേയുള്ളു (38)
- മഹാത്മാക്കള്‍ കര്‍മ്മബന്ധിതരല്ല (37)
- സൃഷ്ടിയും അതിന്റെ രഹസ്യവും (36)
- പരമസാക്ഷാത്കാരത്തിനു നിത്യസാധന അനിവാര്യം (35)
- യോഗവാസിഷ്ഠ പാരായണം കൊണ്ടു നിത്യമുക്തി (34)
- യോഗവാസിഷ്ഠപാരായണം : സംസാരദുരിതമോചനം (33)
- സ്വയം സംതൃപ്തിയെന്ന അമൃത് (32)
- ആത്മാന്വേഷണമില്ലാത്തവന്‍ ദുരിതങ്ങളുടെ കലവറ തന്നെയാണ് (31)
- സംസാരസാഗരമാകുന്ന തുടര്‍ക്കഥ (30)
- അത്മാന്വേഷണം മാത്രമാണ് ഒരുവന്റെ ധര്‍മ്മം (29)
- ഞാന്‍ വെളിപ്പെടുത്തുന്ന ഈ പരമവിദ്യയെ ശ്രദ്ധിച്ചാലും(28)
- ദുഃഖമോ വിനാശമോ ഇല്ലാത്തൊരു തലം(27)
- മലിനവാസനകളെ പതുക്കെപ്പതുക്കെ ഉപേക്ഷിക്കണം(26)
- ഗ്രഹപ്പിഴ, വിധി എന്നുള്ള വിശ്വാസങ്ങളെല്ലാം ഉപേക്ഷിക്കുക(25)
- സ്വയം ഇഷ്ടാനിഷ്ടങ്ങളുടെ പിടിയില്‍ നിന്നു മോചിതനാവണം(24)
- സ്വപ്രയത്നം കൊണ്ട് ആത്മജ്ഞാനം നേടുക(23)
- ആത്മജ്ഞാനം വന്നവന് ലൗകികകാര്യങ്ങളില്‍ വിരക്തി സഹജമത്രേ(22)
- നാനാത്വം ഉണ്ടാവുന്നത് മനസ്സിന്റെ ചാഞ്ചല്യം കൊണ്ടാണ്(21)
- വിജ്ഞാനത്തിന്റെ അഗ്നിജ്വാലയായ രാമവചനങ്ങള്‍ (20)
- ദുഃഖത്തിനും ദുരിതത്തിനും വശംവദനാവാതെ ജീവിക്കാനുള്ള മാര്‍ഗ്ഗം (19)
- ദുരിതത്തില്‍നിന്നും മോചനം കിട്ടാനുള്ള മാര്‍ഗ്ഗം(18)
- മനസ്സേന്ദ്രിയങ്ങളാകുന്ന സംസാരസാഗരത്തെ ജയിച്ചവന്‍ (17)
- സത്യവസ്തുവിന്റെ സാക്ഷാത്കാരം എവിടെയും കാണുന്നില്ല(16)
- അനേകം കൗശലങ്ങളുള്ള മഹാമാന്ത്രികനാണ് കാലം(15)
- ശരീരസൗന്ദര്യം അധികം നീണ്ടുനില്‍ക്കുന്നില്ല(14)
- യൗവനത്തില്‍ മോഹവിഭ്രാന്തിയും ആസക്തിയും സഹജം(13)
- മോഹത്തിന്റെ വിത്ത് (12)
- ശരീരത്തെപ്പറ്റി പ്രത്യാശയോ നിരാശയോ നിരര്‍ത്ഥകമത്രേ(11)
- ആശകള്‍ക്ക് നിയതമായ ദിശകള്‍ ഒന്നുമില്ല(10)
- അഹംകാരം ആര്‍ത്തിയെ പോഷിപ്പിക്കുന്നു(9)
- എല്ലാവരുടേയും ഹൃദയത്തെ ധനം കളങ്കപ്പെടുത്തുന്നു(8)
- ഈ ലോകത്ത് നിത്യസുഖം സാദ്ധ്യമാണോ?(7)
- രാമന്റെ വിഷാദം(6)
- രാജാവ് എല്ലാവര്‍ക്കും മാതൃകയായിരിക്കണം (5)
- വിശ്വാമിത്രന്റെ ആഗമനം (4)
- ഇക്കാണപ്പെടുന്ന പ്രപഞ്ചം യാഥാര്‍ത്ഥ്യമല്ല (3)
- സകലര്‍ക്കും ദുഃഖത്തിന്റെ മറുകരയെത്താന്‍ ഉതകുന്ന കഥ (2)
- മുക്തി നേടാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമെന്താണ്? (1)
- യോഗവാസിഷ്ഠം നിത്യപാരായണം - സ്വാമി വെങ്കിടേശാനന്ദ
- യോഗവാസിഷ്ഠം പ്രഭാഷണം [MP3] സ്വാമി നിര്‍മലാനന്ദഗിരി
- മുനിവ്യാധോപാഖ്യാനം - ലഘുയോഗവാസിഷ്ഠം (42)
- ഇക്ഷ്വാകൂപാഖ്യാനം - ലഘുയോഗവാസിഷ്ഠം (41)
- ഭൃംഗീശോപാഖ്യാനം - ലഘുയോഗവാസിഷ്ഠം (40)
- മിത്ഥ്യാപുരുഷോപാഖ്യാനം - ലഘുയോഗവാസിഷ്ഠം (39)
- കചോപാഖ്യാനം - ലഘുയോഗവാസിഷ്ഠം (38)
- ശിഖിദ്ധ്വജോപാഖ്യാനം - ലഘുയോഗവാസിഷ്ഠം (37)
- ഭഗീരഥോപാഖ്യാനം - ലഘുയോഗവാസിഷ്ഠം (36)
- വേതാളോപാഖ്യാനം - ലഘുയോഗവാസിഷ്ഠം (35)
- ശതരുദ്രോപാഖ്യാനം - ലഘുയോഗവാസിഷ്ഠം (34)
- അര്‍ജ്ജുനോപാഖ്യാനം - ലഘുയോഗവാസിഷ്ഠം (33)
- ശിലോപാഖ്യാനം - ലഘുയോഗവാസിഷ്ഠം (32)
- വില്വോപാഖ്യാനം - ലഘുയോഗവാസിഷ്ഠം (31)
- ദേവപൂജോപാഖ്യാനം - ലഘുയോഗവാസിഷ്ഠം (30)
- ഭ്രസുണ്ഡോപാഖ്യാനം - ലഘുയോഗവാസിഷ്ഠം (29)
- നിര്‍വ്വാണപ്രകരണം - ലഘുയോഗവാസിഷ്ഠം (28)
- ആകാശഗത്യാദിഭാവനിരൂപണം - ലഘുയോഗവാസിഷ്ഠം (27)
- വീതഹവ്യോപാഖ്യാനം - ലഘുയോഗവാസിഷ്ഠം (26)
- യോഗവാസിഷ്ഠം പ്രഭാഷണം MP3 - ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍
- ഭാസവിലാസസംവാദം - ലഘുയോഗവാസിഷ്ഠം (25)
- സുരഘൂപാഖ്യാനം - ലഘുയോഗവാസിഷ്ഠം (24)
- ഉദ്ദാളകോപാഖ്യാനം - ലഘുയോഗവാസിഷ്ഠം (23)
- ഗാധിവൃത്താന്തം - ലഘുയോഗവാസിഷ്ഠം (22)
- പ്രഹ്ലാദോപാഖ്യാനം - ലഘുയോഗവാസിഷ്ഠം (21)
- യോഗവാസിഷ്ഠം പ്രഭാഷണം MP3 - ശ്രീ ബാലകൃഷ്ണന്‍നായര്‍
- ബാല്യുപാഖ്യാനം - ലഘുയോഗവാസിഷ്ഠം (20)
- പുണ്യപാവനോപാഖ്യാനം - ലഘുയോഗവാസിഷ്ഠം (19)
- ജനകോപാഖ്യാനം - ലഘുയോഗവാസിഷ്ഠം (18)
- ഉപശമപ്രകരണം - ലഘുയോഗവാസിഷ്ഠം (17)
- ഉപദേശാഖ്യാനം - ലഘുയോഗവാസിഷ്ഠം (16)
- ദാശൂരോപാഖ്യാനം - ലഘുയോഗവാസിഷ്ഠം (15)
- ഭീമാദ്യുപാഖ്യാനം - ലഘുയോഗവാസിഷ്ഠം (14)
- ദാമാദ്യുപാഖ്യാനം - ലഘുയോഗവാസിഷ്ഠം (13)
- സ്ഥിതിപ്രകരണം - ലഘുയോഗവാസിഷ്ഠം (12)
- ലവണോപാഖ്യാനം - ലഘുയോഗവാസിഷ്ഠം (11)
- ശാംബരികോപാഖ്യാനം - ലഘുയോഗവാസിഷ്ഠം (10)
- ബാലകാഖ്യായികോപാഖ്യാനം - ലഘുയോഗവാസിഷ്ഠം (9)
- ചിത്തോപാഖ്യാനം - ലഘുയോഗവാസിഷ്ഠം (8)
- ഇന്ദ്രോപാഖ്യാനം - ലഘുയോഗവാസിഷ്ഠം (7)
- ഐന്ദവോപാഖ്യാനം - ലഘുയോഗവാസിഷ്ഠം (6)
- സൂച്യുപാഖ്യാനം - ലഘുയോഗവാസിഷ്ഠം (5)
- ലീലോപാഖ്യാനം - ലഘുയോഗവാസിഷ്ഠം (4)
- ഉല്പത്തി പ്രകരണം - ലഘുയോഗവാസിഷ്ഠം (3)
- മുമുക്ഷുപ്രകരണം - ലഘുയോഗവാസിഷ്ഠം (2)
- വൈരാഗ്യപ്രകരണം - ലഘുയോഗവാസിഷ്ഠം (1)
- ലഘുയോഗവാസിഷ്ഠം (സംഗ്രഹം) PDF
- യോഗവാസിഷ്ഠം - രത്നച്ചുരുക്കം
- പ്രകരണം , ബൃഹദ് യോഗവാസിഷ്ഠം







