ഫെബ്രുവരി 4, 2011, വെളളിയാഴ്ച ദേഹം വെടിഞ്ഞ വേദാന്തഗ്രന്ഥങ്ങളുടെ വ്യാഖ്യാതാവും വേദാന്തപ്രഭാഷകനുമായ ബ്രഹ്മശ്രീ ബാലകൃഷ്ണന്‍ നായര്‍ സാറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ഈ വീഡിയോ ഭാഗം സമര്‍പ്പിക്കുന്നു.

ശ്രീശങ്കരാചാര്യസ്വാമികള്‍ രചിച്ച ഏകശ്ളോകി എന്ന വേദാന്തപ്രകരണഗ്രന്ഥത്തെ അധികരിച്ച് പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ നടത്തിയിട്ടുള്ള സത്സംഗ പ്രഭാഷണത്തിന്റെ വീഡിയോ ഇവിടെ സമര്‍പ്പിക്കുന്നു. ശ്രീശങ്കരാചാര്യ ഭഗവദ്‌പാദരുടെ ഏകശ്ളോകി കൃതിയും പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായരുടെ വ്യാഖ്യാനവും സത്സംഗം MP3യും നേരത്തെതന്നെ ശ്രേയസ്സില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.