ചട്ടമ്പിസ്വാമികളും പെരുന്നെല്ലി കൃഷ്ണന്‍ വൈദ്യരും ചേര്‍ന്ന് ഈരണ്ടുവരി വീതം പൂരിപ്പിച്ച ചില പദ്യങ്ങള്‍, മറ്റൊരിക്കല്‍ ചട്ടമ്പിസ്വാമികള്‍ പെരുന്നെല്ലിക്കയച്ച ഒരു കത്തിലെ മൂന്നു ശ്ലോകങ്ങള്‍, കൊറ്റിനാട്ടു നാരായണ പിള്ള സ്വാമികള്‍ക്കയച്ച രണ്ടു പദ്യങ്ങള്‍, ഇവയ്കു ചട്ടമ്പിസ്വാമികളയച്ച മറുപടി, മറ്റു ചില ശ്ലോകങ്ങള്‍, ചട്ടമ്പിസ്വാമികളെഴുതിയ, പന്തുവരാളി രാഗത്തില്‍ ചിട്ടപ്പെടുത്തിയ ഒരു ഗാനം. എന്നിവയാണ് ‘ചട്ടമ്പിസ്വാമികളുടെ ചില കവിതാശകലങ്ങള്‍’ എന്ന പുസ്തകത്തില്‍ ഉള്ളത്.
ചട്ടമ്പിസ്വാമികളുടെ ചില കവിതാശകലങ്ങള്‍ (ഇ ബുക്ക്) ഡൗണ്‍ലോഡ് ചെയ്യൂ