വിവേകം പ്രോജ്വലിക്കാത്തപ്പോള്‍ വിഷാദം നമ്മെ വേട്ടയാടുന്നു (327)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 327 [ഭാഗം 6. നിര്‍വാണ പ്രകരണം] കാലഃ കവലിതാനന്ദജഗത്പക്വഫലോഽപ്യയം ഘസ്മരാചാരജഠരഃ കല്‍പൈരപി ന നൃപ്യതി (6/7/15) വസിഷ്ഠന്‍ തുടര്‍ന്നു: മുത്തുമണിമാലകളും മറ്റാഭാരണങ്ങളും അണിഞ്ഞു വരുന്ന സുന്ദരസുഭഗകളായ സ്ത്രീകള്‍ എല്ലാം നിന്റെ സങ്കല്‍പ്പം...

ജാഗ്രതയും സ്വപ്നവും ബീജഫലഭാവാവസ്ഥ 15-16(1)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനഞ്ച് പുരുഷോത്തമയോഗം ശ്ലോകം 15-16(1) ഇനിയും അക്ഷരത്തെപ്പറ്റി നിനക്കു വിശദമാക്കിത്തരാം. അക്ഷരപുരുഷന്‍ എന്നറിയപ്പെടുന്ന മറ്റെ പുരുഷന്‍, മഹാമേരുപര്‍വ്വതം മറ്റ് പര്‍വ്വതങ്ങളുടെ മദ്ധ്യത്തില്‍ സ്ഥിതിചെയ്യുന്നതുപോലെയാണ്....

ബാഹ്യവസ്തുക്കളില്‍ മധുരിമ തോന്നുന്നത് അജ്ഞാനംകൊണ്ടാണ് (326)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 326 [ഭാഗം 6. നിര്‍വാണ പ്രകരണം] ജന്മ ബാല്യം വ്രജത്യേതദ്ധ്യൌവനം യുവതാ ജരാം ജരാമരണമഭ്യേതി മൂഢസ്യൈവ പുനഃപുനഃ (6/6/45) വസിഷ്ഠന്‍ തുടര്‍ന്നു: മൂഢന്റെ കണ്ണില്‍ മാത്രമേ സ്ത്രീയാകുന്ന വിഷവള്ളിയില്‍ തിളങ്ങുന്ന കണ്ണുകളും മുത്തുപോലുള്ള...

ക്ഷരപുരുഷന്‍ , ഉപാധിയോടുകൂടിയ ചൈതന്യസ്വരൂപം (15-16)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനഞ്ച് പുരുഷോത്തമയോഗം ശ്ലോകം 15-16 ദ്വാവിമൗ പരുഷൗ ലോകേ ക്ഷരശ്ചാക്ഷര ഏവ ച ക്ഷരഃ സര്‍വ്വാണി ഭൂതാനി കൂടസ്ഥോƒക്ഷര ഉച്യതേ. ലോകത്തില്‍ ‘ക്ഷര’മെന്നും ‘അക്ഷര’മെന്നും രണ്ടു പുരുഷന്മാരാണുള്ളത്....

ആത്മജ്ഞാനനിരതനായ ഒരുവന്റെ ഇന്ദ്രിയങ്ങള്‍ അവന്റെ ഉത്തമസുഹൃത്താണ് (325)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 325 [ഭാഗം 6. നിര്‍വാണ പ്രകരണം] ഭേദമഭ്യുപഗമ്യാപി ശൃണു ബുദ്ധിവിവൃദ്ധയേ ഭാവേദല്‍പ്പപ്രബുദ്ധാനാമപി നോ ദുഖിതാ യഥാ (6/6/2) വസിഷ്ഠന്‍ തുടര്‍ന്നു: അല്ലയോ രാമാ, നീ എനിക്കേറ്റവും പ്രിയപ്പെട്ടവനാണ്. അതിനാല്‍ ഈ സത്യത്തെ ഞാന്‍ നിനക്കായി...

ആസക്തികള്‍ ഇല്ലാതാവുന്നതോടെ അവിദ്യയും മറയുന്നു (324)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 324 [ഭാഗം 6. നിര്‍വാണ പ്രകരണം] ആദ്യാഹം പ്രകൃതിസ്ഥോഽസ്മി സ്വസ്ഥോഽസ്മി മുദിതോഽസ്മി ച ലോകാരാമോഽസ്മി രാമോഽസ്മി നമോ മഹ്യം നമോസ്തുതേ (6/5/7) വസിഷ്ഠന്‍ തുടര്‍ന്നു; രാമാ, മനസ്സ്‌, ബുദ്ധി, അഹംകാരം, ഇന്ദ്രിയങ്ങള്‍ എന്നിവയ്ക്കൊന്നും...
Page 65 of 318
1 63 64 65 66 67 318