ഈ ലോകത്ത്‌ നിത്യസുഖം സാദ്ധ്യമാണോ?(7)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 7 [ഭാഗം 1. വൈരാഗ്യ പ്രകരണം] കിം നാമേദം വത സുഖം യേയം സംസാരസംതതിഃ ജായതേ മൃതയേ ലോകോ മ്രിയതേ ജനനായ ച (1/12/7) വിശ്വാമിത്രന്‍ പറഞ്ഞു: അങ്ങിനെയെങ്കില്‍ രാമനോട്‌ ഇവിടെ വരാന്‍ പറയുക. കുമാരന്റെ അവസ്ഥ വെറും മനോവിഭ്രമത്തിന്‍റെതല്ല. മറിച്ച്‌...

രാമന്റെ വിഷാദം(6)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 6 [ഭാഗം 1. വൈരാഗ്യ പ്രകരണം] നിരസ്താസ്ഥോ നിരാശേസൗ നിരീഹോസൗ നിരാസ്പദഃ ന മൂഠോ ന ച മുക്തോസൗ തേന തപ്യാമഹേ ഭൃശം (1/10/45) വാല്‍മീകി തുടര്‍ന്നു: തന്റെ ഗുരുവായ വസിഷ്ഠന്റെ ആഗ്രഹപ്രകാരം ദശരഥന്‍ ഒരു സേവകനോട്‌ ശ്രീരാമനെ സഭയിലേയ്ക്കു...

രാജാവ്‌ എല്ലാവര്‍ക്കും മാതൃകയായിരിക്കണം (5)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 5 [ഭാഗം 1. വൈരാഗ്യ പ്രകരണം] കാലേ കാലേ പ്രഥഗ്ബ്രഹ്മന്‍ ഭൂരിവീര്യവിഭൂതയഃ ഭൂതേഷ്വഭ്യുദയം യാന്തി പ്രലീയന്തേ ച കാലതഃ (1/8/29) വാല്‍മീകി തുടര്‍ന്നു: ദശരഥ മഹാരാജന്റെ വാക്കുകള്‍ കേട്ട്‌ സംപ്രീതനായ വിശ്വാമിത്രന്‍ തന്റെ ആഗമനോദ്ദേശം...

വിശ്വാമിത്രന്റെ ആഗമനം (4)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 4 [ഭാഗം 1. വൈരാഗ്യ പ്രകരണം] കോപം വിഷാദകലനാം വിതതം ച ഹര്‍ഷം നാല്‍ പേന കാരണവശേന വഹന്തി സന്തഃ സര്‍ഗേണ സംഹൃതിജവേന വിനാ ജഗത്യാം ഭൂതാനി ഭൂപ ന മഹാന്തി വികാരവന്തി. (1/5/15) വാല്‍മീകി തുടര്‍ന്നു: കൊട്ടാരത്തില്‍ മടങ്ങിയെത്തിയ ശ്രീരാമന്‍...

ഇക്കാണപ്പെടുന്ന പ്രപഞ്ചം യാഥാര്‍ത്ഥ്യമല്ല (3)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 3 [ഭാഗം 1. വൈരാഗ്യ പ്രകരണം] 003 യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 003 ഭ്രഹ്മസ്യ ജഗതസ്യാസ്യ ജതസ്യാകാശവര്‍ണവത് അപുനഃ സ്മരണം മന്യേ സാധോ വിസ്മരണം വരം (1.3.2) വാല്‍മീകി തുടര്‍ന്നു: “ആകാശത്തിന്റെ നീലിമ ഒരു ദൃശ്യ സംഭ്രമം...

സകലര്‍ക്കും ദുഃഖത്തിന്റെ മറുകരയെത്താന്‍ ഉതകുന്ന കഥ (2)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 2 [ഭാഗം 1. വൈരാഗ്യ പ്രകരണം ആരംഭം] അഹം ബദ്ധോ വിമുക്തഃ സ്യാമിതി യസ്യാസ്തി നിശ്ചയഃ നാത്യന്തമജ്ഞോ നോ തജ്ജ്ഞഃ സോസ്മിൻച്ഛാസ്ത്രേധികാരവാൻ (1.2.2) വാല്‍മീകി പറഞ്ഞു: “ഞാന്‍ ബദ്ധനാണ്‌ എന്ന തോന്നലും, എനിയ്ക്കു മുക്തി വേണം എന്ന...
Page 107 of 108
1 105 106 107 108