May 16, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ആഗസ്റ്റ് 23, 1936 ചോദ്യം: ദുഃഖത്തെ നിവര്‍ത്തിക്കുന്നതെങ്ങനെ? രമണമഹര്‍ഷി: ആവശ്യമില്ലാത്ത ചിന്തയാണു ദുഖം. അതിനെ തടുക്കാനുള്ള ബലം മനസ്സിനില്ല. ചോദ്യം: അതിനുള്ള ബലം മനസിന് എങ്ങനെ കിട്ടും? ഉത്തരം: ഈശ്വരാര്‍പ്പണത്താല്‍. ചോദ്യം: സര്‍വ്വത്തിലും...
May 15, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ നമുക്ക് അന്യരോടുള്ള കര്‍ത്തവ്യമെന്നുവെച്ചാല്‍ അവരെ സഹായിക്കുക, ലോകത്തിനു നന്മ ചെയ്യുക, എന്നര്‍ത്ഥം. ലോകത്തിനു നാം എന്തിനു നന്മ ചെയ്യണം? ബാഹ്യവീക്ഷണത്തില്‍ ലോകരെ സഹായിക്കാന്‍: എന്നാല്‍ യഥാര്‍ത്ഥത്തില്‍ നാമ്മെത്തന്നെ സഹായിക്കാന്‍. ലോകത്തെ...
May 15, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ആഗസ്റ്റ് 23, 1936 ചോദ്യം: ലോകം ബഹിര്‍മുഖമായിരിക്കുന്നു. വിമോചനമാര്‍ഗ്ഗം എന്താണ്? രമണമഹര്‍ഷി: ബഹിര്‍മുഖമോ അന്തര്‍മുഖമോ – എല്ലാം നമ്മുടെ കണ്ണുകളെ അനുസരിച്ചിരിക്കും. ദൃഷ്ടിം ജ്ഞാനമയിം കൃത്വാ – പശ്യേത് ബ്രഹ്മമയം ജഗത്. ദൃഷ്‌ടിയെ...
May 14, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ കര്‍ത്തവ്യാനുഷ്ഠാനം നമ്മുടെ ആദ്ധ്യാത്മികപുരോഗതിയെ സഹായിക്കുന്നതെങ്ങനെയെന്നുള്ള ചിന്ത തുടരുന്നതിനുമുമ്പായി, ഭാരതവര്‍ഷത്തില്‍ കര്‍മ്മം എന്ന പദത്തിന് ഞങ്ങള്‍ വിവക്ഷിയ്ക്കുന്ന ആശയത്തിന്റെ മറ്റൊരു ഭാവത്തെക്കുറിച്ചു ചുരുക്കത്തിലൊന്നു പറഞ്ഞുകൊള്ളട്ടെ....
May 13, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഉയര്‍ച്ചയ്ക്ക് ഒരു വഴിയേയുള്ളു: അത്, നമ്മുടെ അടുത്തെത്തിയ കര്‍ത്തവ്യം നിര്‍വ്വഹിച്ചു ശക്തിയാര്‍ജ്ജിച്ചുകൊണ്ട് അത്യുച്ചപദത്തിലെത്തുന്നതുവരെ മുന്നോട്ടു പോവുകയാകുന്നു. ഒരു യുവസന്ന്യാസി വനത്തില്‍ പോയി അവിടെയിരുന്നു ധ്യാനപൂജാദികള്‍ നടത്തുകയും...
May 12, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ പുരുഷനിലാകട്ടെ സ്ത്രീയിലാകട്ടെ ചാരിത്രമാകുന്നു ഒന്നാമതായി വേണ്ട ഗുണം. എത്രതന്നെ അപഥസഞ്ചാരം നടത്തിയവനായാലും, അവനെ സ്നേഹിക്കുന്നവളും പതിവ്രതയും സൗമ്യശീലയും ആയ ഒരു ഭാര്യയ്ക്കു നേര്‍വഴിയിലേയ്ക്കു തിരിച്ചുകൊണ്ടുവരാന്‍ കഴിയാത്ത പുരുഷന്‍ വളരെ...