May 22, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി സെപ്റ്റംബര്‍ 24,1936 രമണമഹര്‍ഷി: അജ്ഞാനം രണ്ടു വിധം. 1. തന്നെ വിസ്മരിച്ചിരിക്കുക. 2. തന്നെ അറിയുന്നതിനു തടസ്സങ്ങള്‍ ഉണ്ടായിരിക്കുക. സാധനാചതുഷ്ടയവും വിചാരങ്ങളെ ഒഴിക്കാനുള്ള ഉപായങ്ങളാണ്. സൂക്ഷമമായിരിക്കുന്ന വാസനകളുടെ വിജ്രുംഭണങ്ങളാണ്. വിചാരങ്ങള്‍....
May 21, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ സംസ്‌കൃതത്തില്‍ ഇങ്ങനെ രണ്ടു വാക്കുകളുണ്ട്; ഒന്നു ‘പ്രവൃത്തി’ – ഇതിന്റെ അര്‍ത്ഥം ‘വിഷയങ്ങളിലേയ്ക്ക് അടുക്കുക’ എന്നാണ്; മറ്റേതു ‘നിവൃത്തി’ – ഇതിന്റെ അര്‍ത്ഥം ‘വിഷയങ്ങളില്‍ നിന്ന് അകലുക’...
May 21, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി സെപ്റ്റംബര്‍ 15, 1936 രമണമഹര്‍ഷി: ജ്ഞാനിയും അജ്ഞാനിയും ശരീരത്തെ ഞാനെന്നു പറയും. ഇവ തമ്മില്‍ എന്താണു വ്യത്യാസം? അജ്ഞാനിയുടെ ഞാന്‍ ശരീരമേ ആകുന്നുള്ളൂ. ഉറക്കത്തില്‍ ഈ ‘ഞാന്‍” ശരീരാപേക്ഷ കൂടാതെ സ്വതന്ത്രമായി നില്‍ക്കുന്നു. അതേ ഞാനാണു...
May 20, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ആലോചിക്കാനുള്ള രണ്ടാമത്തെ സംഗതി കര്‍മ്മത്തിന്റെ ലക്ഷ്യമെന്താണെന്നുള്ളതാണ്. എല്ലാ രാജ്യത്തുമുള്ള ബഹുഭൂരിപക്ഷം ജനങ്ങളും, ഈ ലോകം പരിപൂര്‍ണ്ണമായിത്തീരുന്ന ഒരു കാലംവരും, ഇവിടെ രോഗം മരണം ദുഃഖം ദുഷ്ടത ഈവകയൊന്നുമില്ലാത്ത ഒരു കാലം വരും എന്നു...
May 20, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി സെപ്റ്റംബര്‍ 8,1936. ഭാഷ ആശയവിനിമയത്തിനു മാത്രമുള്ളതാണ്. വിചാരം ഉണ്ടായശേഷമേ ഭാഷയുടെ ആവശ്യം നേരിടുന്നുള്ളൂ. ‘ഞാന്‍’ എന്നതു ഉണ്ടായശേഷമേ മറ്റു വിചാരങ്ങള്‍ ഉണ്ടാകുന്നുള്ളൂ. വിചാരം കൂടാതിരിക്കുമ്പോള്‍ ഒരാളിനെ മറ്റൊരാളറിയുന്നത് പൊതുഭാഷയായ...
May 19, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ കര്‍മ്മയോഗപ്രകാരം, ചെയ്ത കര്‍മ്മം ഫലമുളവാക്കാതെ നശിക്കുന്നില്ല. കര്‍മ്മം ഫലിക്കുന്നതു തടയാന്‍ പ്രകൃതിയില്‍ ഒരു ശക്തിക്കും വയ്യ. ഞാന്‍ തിന്മ ചെയ്താല്‍ അതിന്റെ ദോഷഫലം അനുഭവിക്കണം; അതിനെ തടയാനോ താമസിപ്പിക്കാനോ പോന്ന ഒരു ശക്തിയും ഈ പ്രപഞ്ചത്തിലില്ല....