May 28, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഒക്ടോബര്‍ 1, 1936 മൈസൂരില്‍ നിന്നും വന്ന ഒരു യുവാവ് ഒരു കുറിപ്പ് ഭഗവാനെ ഏല്‍പ്പിച്ചിട്ട് മറുപടിക്കു കാത്തു നിന്നു. മഹാത്മാക്കളുടെ സഹായത്തോടുകൂടി ഈശ്വരനെ അറിയാന്‍ ബന്ധുക്കളറിയാതെ താന്‍ ഇറങ്ങി തിരിച്ചിരിക്കുകയാണെന്നതില്‍ പറഞ്ഞിരുന്നു. താന്‍ മറ്റു...
May 27, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ കര്‍മ്മയോഗം എന്താണ് പറയുന്നത്? ‘നിരന്തരം കര്‍മ്മം ചെയ്യുക, എന്നാല്‍ കര്‍മ്മത്തോടുള്ള ആസക്തി നിശ്ശേഷം വെടിയുക.’ ഒന്നിനോടും താദാത്മ്യപ്പെടരുത്. മനസ്സിനെ സ്വതന്ത്രമാക്കി നിര്‍ത്തുക. ഈ കാണുന്ന സമസ്തവും, ഈ ദുഃഖങ്ങളും കഷ്ടപ്പാടുകളും, ഈ...
May 27, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഒക്ടോബര്‍ 1, 1936 ആത്മാവ് എപ്പോഴും സാക്ഷാല്‍ക്കാരത്തില്‍ തന്നെയാണിരിക്കുന്നതെങ്കില്‍ നാം ചുമ്മാതിരുന്നാല്‍ മതിയല്ലോ? മഹര്‍ഷി: മറ്റൊന്നിലും വ്യാപരിക്കാതിരുന്നാല്‍ നല്ലതാണ്. വ്യാപരിച്ചാല്‍ നിങ്ങള്‍ സ്വന്തം സാക്ഷാല്‍ക്കാരത്തെ ഹനിക്കുകയായിരിക്കും. അഥവാ...
May 26, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ കര്‍മ്മയോഗമെന്നാല്‍ എന്ത്? കര്‍മ്മരഹസ്യത്തെക്കുറിച്ചുള്ള ജ്ഞാനം. ലോകം മുഴുവന്‍ കര്‍മ്മം ചെയ്യുന്നതായി കാണുന്നു. എന്തിനുവേണ്ടി? മുക്തിക്കുവേണ്ടി, സ്വാതന്ത്ര്യത്തിനുവേണ്ടി. പരമാണുമുതല്‍ പരമോത്കൃഷ്ടന്‍വരെ എല്ലാം ഒരേ കാര്യത്തെ ലക്ഷീകരിച്ചു കര്‍മ്മം...
May 26, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഒക്ടോബര്‍ 1, 1936 മി: എഫ്. ജി. പീയെഴ്സ് (പ്രിന്‍സിപ്പാല്‍, സിന്ധിയാസ്ക്കൂള്‍, ഗ്വാളിയാര്‍) മഹര്‍ഷിയുടെ സദ്‌വിദ്യ പുസ്തകത്തിന്‍റെ അനുബന്ധം 27- ശ്ലോകം — സാരമെന്തെന്നു ചോദിച്ചു. മഹര്‍ഷി: പഠിച്ചിട്ടും അഹന്ത നശിക്കാത്ത പണ്ഡിതനെക്കാള്‍ പാമരന്‍...
May 25, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ജഗത്തിനോടുള്ള സംഗം ഉപേക്ഷിക്കുകയെന്നത് നന്നെ പ്രയാസമുള്ള കാര്യമാകുന്നു. ചുരുക്കം ചിലര്‍ക്കേ അതു സാദ്ധ്യമാകുന്നുള്ളു. അതിനു രണ്ടു വഴികള്‍ ഞങ്ങളുടെ ശാസ്ത്രങ്ങളില്‍ പറഞ്ഞിട്ടുണ്ട്; ഒന്ന്, ‘നേതി’, ‘നേതി’ (ഇതല്ല, ഇതല്ല); മറ്റേത്...