Jun 3, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഒക്ടോബര്‍ 23, 1936 ഡാക്ടര്‍ സെയ്യദ്. ഭഗവാന്‍റെ അരുണാചലസ്തുതി പഠിച്ചുകൊണ്ടിരിക്കുകയാണ്. അദ്വൈതിയായ ഭാഗവാന്‍ മലയെ സംബോധന ചെയ്തതെങ്ങനെ? മഹര്‍ഷി: ഭക്തനും ഈശ്വരനും സ്തുതിയുമെല്ലാമാത്മാവു തന്നെ. ചോദ്യം: പക്ഷേ അങ്ങ് മലയെ ഈശ്വരനെന്നു വിളിക്കുകയല്ലേ? മഹര്‍ഷി:...
Jun 2, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഇനി സമത്വമെന്ന ആശയത്തെപ്പറ്റി ചിന്തിക്കാം. സകലര്‍ക്കും ഒരുപോലെ കലര്‍പ്പില്ലാത്ത സുഖവും സമൃദ്ധിയും മറ്റും വന്നു ചേരുന്ന സ്വര്‍ഗ്ഗീയയുഗത്തെപ്പറ്റിയുള്ള പ്രതീക്ഷകള്‍ മനുഷ്യരെ കര്‍മ്മത്തിലേയ്ക്കു പ്രേരിപ്പിക്കുന്ന വലിയ ശക്തികളായിരുന്നിട്ടുണ്ട്. ഈ...
Jun 2, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഒക്ടോബര്‍ 23, 1936 ചോദ്യം: ജനസേവകന്‍മാര്‍ക്കും വലിയ ഭരണാധിപര്‍ക്കും കൂടിയും ലോകദുരിതങ്ങളെ ദൂരികരിക്കാന്‍ കഴിഞ്ഞിട്ടില്ല. മഹര്‍ഷി: അവരെല്ലാം അഹം ബോധത്തില്‍ നില്‍ക്കുകയാണ്. അതുകൊണ്ട് അവരതിനു കഴിവുള്ളവരാകുന്നില്ല. അവരാത്മബോധത്തില്‍ നിന്നിരുന്നുവെങ്കില്‍...
Jun 1, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ സ്വാതന്ത്ര്യലബ്ധിപ്രയത്‌നത്തിന്റെ പ്രകാശനം ഓരോ മതത്തിലും കാണാം. എല്ലാ സദാചാരത്തിന്റേയും നിഃസ്വാര്‍ത്ഥതയുടേയും അടിത്തറ അതാകുന്നു. സദാചാരമെന്നും നിഃസ്വാര്‍ത്ഥതയെന്നും പറഞ്ഞാല്‍, മനുഷ്യന്‍ അവന്റെ ഈ ചെറിയ ശരീരമാണെന്നുള്ള ധാരണയില്‍നിന്നു...
Jun 1, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഒക്ടോബര്‍ 23, 1936 നെല്ലൂരിലെ ഒരിംഗ്ലീഷു ലക്ചറര്‍, ജി.വി. സുബ്ബരാമയ്യ: ഈശ്വരന്‍ എങ്ങും നിറഞ്ഞവനായിരിക്കവെ ഗീതയില്‍ ഭഗവാന്‍ തനിക്കു ചില ഉല്‍കൃഷ്ട സ്ഥാനങ്ങള്‍ കല്പിച്ചിരിക്കുന്നല്ലോ? മഹര്‍ഷി: ഈശ്വരനന്യമായൊന്നുമില്ലെങ്കിലും ഉപാസന സൗകര്യാര്‍ത്ഥം അങ്ങനെ...
May 31, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ വേദാന്തത്തിലെ പരമോത്കൃഷ്ടമായ ആശയം, നമുക്കു വിവിധ മാര്‍ഗ്ഗങ്ങളിലൂടെ ഒരേ ലക്ഷ്യത്തില്‍ എത്തിച്ചേരാം എന്നുള്ളതത്രേ. ഈ മാര്‍ഗ്ഗങ്ങളെ പൊതുവെ കര്‍മ്മം, ഭക്തി, ധ്യാനം, ജ്ഞാനം എന്നിങ്ങനെ നാലായി തിരിച്ചിട്ടുള്ളതായി പ്രസ്താവിച്ചിട്ടുണ്ടല്ലോ. എന്നാല്‍...