ആത്മധ്യാനം തന്നെ സംത്സംഗം (284)

ശ്രീ രമണമഹര്‍ഷി നവംബര്‍ 17, 1936 ചോദ്യം: ഒരാള്‍ ജിതസംഗദോഷനാകുന്നതങ്ങനെ? മഹര്‍ഷി: സത്സംഗംമൂലം. സത്ത് ആത്മാവാണ്. ആത്മധ്യാനം തന്നെ സംത്സംഗം. അതിനു കഴിയാത്തവര്‍ സത്തുക്കളെ ശരണം പ്രാപിക്കുന്നതും സത്സംഗം തന്നെ. തന്മൂലം വിഷയങ്ങളില്‍ പരാങ്ങ്മുഖനായി അന്തര്‍മുഖത്വം സംഭവിച്ച്,...

നിങ്ങളെത്തന്നെ പിടികൂടുക (37)

സ്വാമി വിവേകാനന്ദന്‍ നാം സദാ സമയവും, കുട്ടിക്കാലംമുതല്‌ക്കേ, നമുക്കു വെളിയിലുള്ള വല്ലതിലും കുറ്റം ചുമത്താന്‍ യത്‌നിച്ചുകൊണ്ടിരിക്കുന്നു. നാം എപ്പോഴും മറ്റുള്ളവരെ നേരെയാക്കാനാണ് നിലകൊള്ളുന്നത്, നമ്മെത്തന്നെ നേരേയാക്കാനല്ല. നാം ദുഃഖാര്‍ത്തരാകുമ്പോള്‍ ‘ഓ, ഈ ലോകം...

ആത്മജലത്തില്‍ സ്നാനം ചെയ്യുക (283)

ശ്രീ രമണമഹര്‍ഷി നവംബര്‍ 16, 1936 ചോദ്യം: കുണ്ഡലീനിയോഗമെന്നതതെന്താണു? അത് അത്മാനുഭൂതിയെത്തരുമോ? മഹര്‍ഷി: കുണ്ഡലീനി എന്നതു പ്രാണശക്തിയാണ്. നാം എവിടെ ലക്ഷ്യമുറപ്പിക്കുന്നുവോ അവിടെ നിന്നും കുണ്ഡലീനി ഉണരുന്നു. ഇതു ഏകാഗ്രതയ്‌ക്കുതകുന്നു.ഈ ഏകാഗ്രത അത്മാനുഭൂതിക്കനുകൂലമാണ്...

ഒടുവില്‍ സകലതും ഉപേക്ഷിക്കാന്‍ നിര്‍ബ്ബന്ധരാകാത്ത ആരുമില്ല (36)

സ്വാമി വിവേകാനന്ദന്‍ യഥാര്‍ത്ഥവിജയത്തിന്റെ, യഥാര്‍ത്ഥമായ സുഖലബ്ധിയുടെ, മര്‍മ്മം ഇതാണ്; പ്രതിഫലമാവശ്യപ്പെടാത്ത, തികച്ചും നിഃസ്വാര്‍ത്ഥനായ, മനുഷ്യന്നുള്ളതാകുന്നു ഏറ്റവും വലിയ വിജയം. ഇതൊരു വിരോധാഭാസംപോലെ തോന്നും. ജീവിതത്തില്‍ നിഃസ്വാര്‍ത്ഥതയുള്ള മനുഷ്യരെല്ലാം...

തെറ്റായ ബോധം ഒഴിയുമ്പോള്‍ നിത്യസത്യമായ ആത്മബോധം തെളിയും (282)

ശ്രീ രമണമഹര്‍ഷി നവംബര്‍ 9-10, 1936 ചോദ്യം: മായയെ ഒഴിച്ചുവയ്ക്കാന്‍ സഹായിക്കുമോ? മഹര്‍ഷി: മായയെന്താണ് ചോദ്യം: ഈ ലോകത്തോടുള്ള മമത. മഹര്‍ഷി: ഈ ലോകം ഗാഢനിദ്രയിലുണ്ടായിരുന്നോ? ചോദ്യം: ഇല്ലായിരുന്നു. മഹര്‍ഷി: നിദ്രയില്‍ നിങ്ങളുണ്ടായിരുന്നോ? ചോദ്യം: ഉണ്ടായിരുന്നിരിക്കണം....

ബലമാണ് ജീവിതം, ദൗര്‍ബ്ബല്യം മരണവും (35)

സ്വാമി വിവേകാനന്ദന്‍ ദുഃഖത്തിന്റെ ഏക നിദാനം ഇതാണ്; നാം സക്തന്മാരാണ്, നാം പിടിയില്‍ പെടുന്നു. അതിനാല്‍ ഗീത പറയുന്നു; നിരന്തരം കര്‍മ്മം ചെയ്യുക; കര്‍മ്മം ചെയ്യുക. പക്ഷേ നിസ്സംഗനായിരിക്കുക, പിടിക്കപ്പെടാതിരിക്കുക, ഏതൊരു വസ്തുവും, നിങ്ങള്‍ക്ക് എത്ര പ്രിയപ്പെട്ടതായാലും...
Page 103 of 218
1 101 102 103 104 105 218