Jun 15, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി നവംബര്‍ 30, 1936 ഭഗവദ്ഗീത നല്ലപോലെ പഠിച്ചിരുന്ന സാഗര്‍മുള്‍ എന്ന മാര്‍വാനി മാന്യന്‍. ഭഗവദ്ഗീതയില്‍ ഒരിടത്ത് എനിക്കന്യനായിട്ടാരുമില്ലെന്നും മറ്റൊരിടത്ത് എല്ലാം എന്നില്‍, ചരടില്‍ മണികളെന്നോണം, കോര്‍ക്കപ്പെട്ടിരിക്കുന്നുവെന്നും ഭഗവാന്‍ പറയുന്നത് എങ്ങനെ...
Jun 14, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ലോകത്തിലുള്ള ജ്ഞാനമെല്ലാം മനഃശക്തികളെ ഏകാഗ്രമാക്കിയിട്ടല്ലാതെ മറ്റെങ്ങനെയെങ്കിലും സിദ്ധിച്ചിട്ടുണ്ടോ? പ്രപഞ്ചം അതിന്റെ രഹസ്യങ്ങള്‍ വിട്ടുതരുവാന്‍ തയ്യാറാണ്. അതിന് എവിടെയാണ് മുട്ടേണ്ടത്, എങ്ങനെ തട്ടിയാലാണു ശരിയാകുക എന്നറിഞ്ഞാല്‍ മതി. മുട്ടുവാനുള്ള...
Jun 14, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി നവംബര്‍ 30, 1936 കര്‍മ്മത്തിനു ഫലമുണ്ട്, കാരണത്തിനു കാര്യമെന്നപോലെ. ഫലദാതാവിനെ ദൈവമെന്നു പറയുന്നു. ഒരു ഭക്തന്‍ വിസ്മൃതിയിലാണ്ടിരിക്കുന്ന ആത്മാവിനെപ്പറ്റി സംസാരിച്ചു. അല്‍പം കഴിഞ്ഞ് ഭഗവാന്‍: ലോകം ആത്മാവിനു സ്മൃതി വിസ്മൃതികളെ ആരോപിക്കുന്നു. ഇതും വെറും...
Jun 13, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ജ്ഞാനസമ്പാദനത്തിനു നാം സാധര്‍മ്മ്യകല്പനയെ ഉപയോഗിക്കുന്നു. സാധര്‍മ്മ്യകല്പന നിരീക്ഷണത്തെ ആശ്രയിച്ചിരിക്കുന്നു. ഒന്നാമതായി നാം വസ്തുസ്ഥിതികളെ സൂക്ഷിച്ചുനോക്കിക്കാണുന്നു: പിന്നെ അവയ്ക്കു സാധര്‍മ്മ്യം കല്പിക്കുന്നു: അനന്തരം അതില്‍നിന്ന് അവയുടെ...
Jun 13, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി നവംബര്‍ 29 , 1936 മായ, പ്രത്യഭിജ്ഞന്‍റെ സ്വാതന്ത്ര്യം എന്നിവയെപ്പറ്റി പറഞ്ഞു. ബ്രഹ്മത്തില്‍ ഉത്ഭൂതമായിരിക്കുന്ന മിഥ്യാശക്തിയാണ് മായയെന്നു വേദാന്തികള്‍ പറയുന്നു. അതിന് സ്വതന്ത്രനിലനില്‍പില്ല. സങ്കല്‍പജന്യമായ ലോകത്തെ സത്യമെന്നു തോന്നിപ്പിച്ച് അത്...
Jun 12, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ യോഗശാസ്ത്രപ്രവര്‍ത്തകന്മാര്‍ ഉദ്‌ഘോഷിക്കുന്നത്, പുരാതനകാലങ്ങളില്‍ ഉണ്ടായിട്ടുള്ള അനുഭവങ്ങള്‍ മതത്തിന്നടിസ്ഥാനമാണെന്നു മാത്രമല്ല, അത്തരം സ്വാനുഭവം ഉണ്ടാകുന്നതുവരെ ഒരിക്കലും ഒരുവനും മതമുണ്ടെന്നുതന്നെ പറഞ്ഞുകൂടാ എന്നാണ്. ഈ അനുഭവങ്ങള്‍...