പ്രാണായാമ പരിശീലനം രാജയോഗത്തില്‍ (48)

സ്വാമി വിവേകാനന്ദന്‍ ഉറച്ചു നേരെയിരിക്കാന്‍ പഠിച്ചുകഴിഞ്ഞാല്‍ ചിലരുടെ മതപ്രകാരം, നാഡീശോധനം എന്ന ഒരഭ്യാസം ശീലിക്കണം. ഇതു രാജയോഗത്തില്‍ ചേര്‍ന്ന ഭാഗമല്ലെന്നുവെച്ചു ചിലര്‍ ഇതിനെ നിരസിച്ചിട്ടുമുണ്ട്. എന്നാല്‍ എത്രയും പ്രമാണപ്പെട്ട ഭാഷ്യകാരനായ ശങ്കരാചാര്യ സ്വാമികള്‍ ഇതു...

രാജയോഗം അഷ്ടാംഗമായി ഭാഗിക്കപ്പെട്ടിരിക്കുന്നു (47)

സ്വാമി വിവേകാനന്ദന്‍ രാജയോഗം അഷ്ടാംഗമായി ഭാഗിക്കപ്പെട്ടിരിക്കുന്നു. ആദ്യത്തേതു യമം – അതായത് അഹിംസ, സത്യം, അസേ്തയം (കക്കാതിരിക്കുക), ബ്രഹ്മചര്യം (വീര്യധാരണം), അപരിഗ്രഹം (ആരോടും ഒന്നും സ്വീകരിക്കാതിരിക്കുക) എന്നിവ. അടുത്തതു നിയമം – എന്നു വെച്ചാല്‍ ശൗചം,...

രാജയോഗത്തിനു അടിസ്ഥാനമായ സാംഖ്യദര്‍ശനം (46)

സ്വാമി വിവേകാനന്ദന്‍ ഇവിടെ ആദ്യമായി പറയുവാനുള്ളത്, ഞാന്‍ ഉപദേശിക്കുന്നതില്‍ യാതൊരു രഹസ്യവുമില്ലെന്നാണ്. എനിക്ക് അല്പം വല്ലതും അറിയാവുന്നതു നിങ്ങള്‍ക്കു പറഞ്ഞുതരാം. എനിക്കു യുക്തികൊണ്ടു വെളിവാക്കാവുന്നിടത്തോളം ഞാന്‍ അങ്ങനെ ചെയ്യാം. എന്നാല്‍ എനിക്ക് അറിഞ്ഞുകൂടാത്തതു...

ബാഹ്യമെന്നും ആഭ്യന്തരമെന്നുമുള്ള വിഭാഗം പ്രകൃതിയിലില്ല (45)

സ്വാമി വിവേകാനന്ദന്‍ പ്രകൃതിനിയന്ത്രണത്തിന് ഓരോ വര്‍ഗ്ഗക്കാരും ഓരോതരം മാര്‍ഗ്ഗമനുസരിക്കുന്നു. ഒരേ സമുദായത്തില്‍ത്തന്നെ ചിലര്‍ ബാഹ്യപ്രകൃതിയെയും മറ്റുള്ളവര്‍ ആഭ്യന്തരപ്രകൃതിയെയും ജയിക്കാന്‍ നോക്കുന്നതു പോലെ മനുഷ്യവര്‍ഗ്ഗങ്ങളുടെ ഇടയില്‍ ചില വര്‍ഗ്ഗങ്ങള്‍...

അഹന്തയുടെ ആദിയെ ഉള്ളിനുള്ളില്‍ അന്വേഷിക്കണം (291)

ശ്രീ രമണമഹര്‍ഷി നവംബര്‍ 30, 1936 ചോദ്യം: അങ്ങയെ ഒരാള്‍ അടിച്ചാല്‍ അങ്ങതറിയുകയില്ലേ? അറിഞ്ഞില്ലെങ്കില്‍ അതാണോ ജ്ഞാനം? മഹര്‍ഷി: മയക്കുമരുന്ന് കൊടുക്കപ്പെട്ടവര്‍ ബാഹ്യവിഷയങ്ങളറിയാതിരിക്കും. അതു ജ്ഞാനമാവുമോ? ചോദ്യം: ത്രിപുടി ഉണ്ടായിരിക്കുന്നതു ജ്ഞാനമല്ലല്ലോ. മഹര്‍ഷി:...

രാജയോഗപഠനത്തിനു നിരന്തരാഭ്യാസം ആവശ്യമാണ് (44)

സ്വാമി വിവേകാനന്ദന്‍ രാജയോഗപഠനത്തിനു മതമോ വിശ്വാസമോ ആവശ്യമില്ല. സ്വന്തമായി കണ്ടറിയുന്നതു വരെ ഒന്നും വിശ്വസിക്കരുതെന്നാണ് രാജയോഗം ഉപദേശിക്കുന്നതും. സത്യത്തിനു നിലനില്ക്കാന്‍ ഊന്നു വേണ്ട. നാം ഉണര്‍ന്നിരിക്കെ ഉള്ളതായ വസ്തുതകള്‍ വാസ്തവമാണെന്നു തെളിയിക്കാന്‍ വല്ല സ്വപ്നമോ...
Page 100 of 218
1 98 99 100 101 102 218